An answer to a Question - Life teach us what? Read this reply - thought motivating...
1- ബുദ്ധിമാൻ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കും. വിഡ്ഢികൾ ന്യായീകരിക്കും.
2- ക്ഷമയും അധ്വാനവുമാന് സൌഭാഗ്യങ്ങളുടെ താക്കോൽ. അതില്ലാത്തവർക്ക് ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും മാത്രം സമ്മാനിക്കുന്നു.
3- അധ്വാനിക്കുന്നവന് വൈകിയാണെങ്കിലും ഒരു നാൾ വിജയം ലഭിക്കും.
4- നാമറിയാതെ ഏതു നിമിഷവും കെട്ടുപോകുന്ന ഒരു വിളക്കാണ് നമ്മുടെ ജീവൻ.
5- നല്ല വാക്ക്, പുഞ്ചിരി, ദാന ശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ.
6- ആരോഗ്യവും നിർഭയത്വവുമാണ് മനുഷ്യന് ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട നിധികൾ.
7- തിന്മ വിതച്ച് നന്മ കൊയ്യാമെന്നത് വ്യാമോഹമാണ്.
8- ജീവിതം ഒരുനാൾ അവസാനിക്കുമെന്ന് അറിയാമെങ്കിലും മനുഷ്യൻ കൂടുതൽ തിരക്കുകളിൽ എര്പെടുന്നു. തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല.
9- കൂടെയുള്ളവരെ കേള്ക്കാൻ മനസ്സ് കാണിക്കുന്നുവെങ്കിൽ നിങ്ങളെ കേള്ക്കാൻ കൂടെയുള്ളവർ തയ്യാറാവും.
10- കൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്.
11- പൊങ്ങച്ചം പറയുന്നവർ അധികവും ഉള്ളിൽ കഴമ്പില്ലത്തവർ ആയിരിക്കും.
12- നല്ല കുടുംബത്തിലും നല്ല മാതാ പിതാക്കൾക്കും ജനിച്ചവർ ആ നല്ല ഗുണം കാണിക്കും.
13- മരണപ്പെട്ടവര്ക്കെല്ലാം സാക്ഷാല്കരിക്കാൻ ബാക്കിയുള്ള ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നുവെന്നതാണ് സത്യം.
14- രോഗം പേടിച്ചു നാം ഭക്ഷണം നിയന്ത്രിക്കുന്നു. പക്ഷെ നരകം ഭയന്ന് ആരും തിന്മകളെ വര്ജ്ജിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
15- ഇന്നത്തെ സുഖത്തിനു വേണ്ടിയാണ് സകല ജനങ്ങളുടെയും മത്സരം. പക്ഷെ മരണ ശേഷമുള്ള സുഖത്തിനു (നിത്യജീവൻ) വേണ്ട കർമങ്ങളിൽ ആരും മത്സരിക്കുന്നേയില്ല എന്നതാണ് എന്റെ സങ്കടം.
വാക്കുകൾ വളരെ
സൂക്ഷിച്ചു
മാത്രം
ഉപയോഗിക്കുക
കാരണം അത്
കേട്ടയാൾക്ക്
പൊറുക്കാൻ
മാത്രമേ സാധിക്കൂ..,
അത് മറക്കാൻ
സാധിക്കില്ല....
♻♻♻♻♻♻♻
പറയുന്നത് മുഴുവന്‍
അറിയുന്നത് നല്ലതാണ്...
പക്ഷെ, അറിയുന്നത് മുഴുവന്‍
പറയുന്നത്
അത്ര നലതല്ല...
♻♻♻♻♻♻♻
നല്ല വാക്കും, പുഞ്ചിരിയുമാണ്
മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച്
ഏറ്റവും വിലയേറിയ
നല്ല സമ്മാനങ്ങൾ""
♻♻♻♻♻♻♻
ഒരു വൃക്ഷം അറിയപ്പടെുന്നത്
അതിന്റെ ഫലത്തിന്റെ പേരിലാണ്.
ഒരു മനുഷ്യന്‍
അറിയപ്പെടുന്നത്
അവന്റെ പ്രവര്‍ത്തിയുടെ
പേരിലും..
♻♻♻♻♻♻♻
പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി
തോറ്റു കൊടുക്കുന്നത് തന്നെയാണ്
ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം....
♻♻♻♻♻♻♻
"ജാതി നോക്കുന്നവരോട്
കൂട്ടു കൂടരുത്...
കൂട്ടു കൂടിയവരുടെ ജാതി
നോക്കരുത്..
♻♻♻♻♻♻♻
"കഴിവുള്ളന്
ഉയരത്തിലെത്താന്‍ കഴിയും.
പക്ഷെ, സ്വഭാവ ഗുണമുള്ളവനെ
അതെന്നും നിലനിര്‍ത്താന്‍
സാധിക്കുകയുള്ളു."
♻♻♻♻♻♻♻
"കടപ്പാടുകൾ"
നിറവേറ്റാൻ തുടങ്ങുമ്പോഴാണ്"
കഷ്ടപ്പാടുകൾ"
എന്താണെന്ന്
നാം തിരിച്ചറിയുക....!
♻♻♻♻♻♻♻
എല്ലാം നൽകിയ ദൈവത്തിനു നന്ദിയുള്ളവരാവുക....
-----------
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!