🖌ആദം(അ) നബിയുടെ തൗബ സ്വീകരിച്ചത് മുഹറം 10ന്
🖌നൂഹ്(അ) നബിയുടെ കപ്പൽ ജലപ്രളയത്തിൽ നിന്നും രക്ഷപ്പെട്ടത് മുഹറം 10ന്
🖌ദാവൂദ് (അ) നബിയുടെ പാപം പൊറുക്കപ്പെട്ടത് മുഹറം 10ന്
🖌സുലൈമാൻ(അ) നബിക്ക് അതികാരം കിട്ടിയത് മുഹറം 10ന്
🖌ഇദ്രീസ്(അ) നബിയെ ആകാശത്തേക്ക് ഉയർത്തിയത് മുഹറം 10ന്
🖌അയ്യൂബ്(അ) നബിയുടെ രോഗം സുഖപ്പെട്ടത് മുഹറം 10ന്
🖌യൂനുസ്(അ) നബിയെ മത്സ്യത്തിൻറെ വയറ്റിൽ നിന്നും രക്ഷപ്പെടുത്തിയത് മുഹറം 10ന്
🖌ഫിർഔനും കൂട്ടരും ചെങ്കടലിൽ മുങ്ങി കൊല്ലപ്പെട്ടത് മുഹറം 10ന്
🖌മൂസ(അ) നബിക്ക് തൗറാത്ത് ഇറക്കപ്പെട്ടത് മുഹറം 10ന്
🖌മൂസ(അ) നബിയെ ചെങ്കടൽ പിളർന്നു ആ വഴിയിലൂടെ പോയ് രക്ഷപ്പെട്ടത് മുഹറം 10ന്
🖌ഇബ്രാഹിം(അ) നബി തീകുണ്ഠാരത്തിൽ നിന്ന് രക്ഷപ്പെട്ടത് മുഹറം 10ന്
🖌യൂസുഫ് (അ)നബി ജയിലിൽ നിന്ന് രക്ഷപ്പെട്ടത് മുഹറം 10ന്
🖌യഅ്ഖൂബ് (അ) നബിയുടെ കണ്ണിന് കാഴ്ച തിരിച്ചു കിട്ടിയത് മുഹറം 10ന്
🖌നബി صلى الله عليه وسلم ക്ക് താങ്കൾ മഹ്സൂമാണെന്നുള്ള പ്രഖ്യാപനം ഉണ്ടായത് മുഹറം 10ന്
കഴിഞ്ഞ ഒരു വർഷത്തെ പാപം പൊറുക്കപ്പടുന്ന നോംബ് മുഹറം 10ന്
മുഹറം 1 മുതൽ 10 വരെ നോംബ് എടുക്കലും സുന്നത്താണ്
റമളാനിന് ശേഷം പവിത്രമായത് മുഹറം മാസത്തിലെ നോമ്പ് എന്ന് നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു
ഇത് മറ്റുള്ളവർക്കും എത്തിച്ചു കൊടുക്കു യാത്ര പ്രതിഫലം നേടൂ
അല്ലാഹു നമ്മെ ഖൈറിലാക്കട്ടെ ആമീൻ