Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Monday, February 27, 2012

അമുസ്‌ലിംകളുടെ മൃതദേഹം സൗദിയില്‍ സംസ്‌കരിക്കാം !!

 

Quran Translation class on 25-02-2012

Assalamu alaikkum

Please click the following link to get the mp3 file of  Qur’an Malayalam Thafseer Class: 21



http://k004.kiwi6.com/hotlink/r85pfxue56/21_soora_al_noor_2_ayath_25_02_2012.mp3



 

Friday, February 24, 2012

നിങ്ങള്‍ക്കും പാപം ചെയ്യാം, ചില നിബന്ധനകളോടെ !!

ഒരു മനുഷ്യന്‍ പ്രമുഖ വലിയ്യ്‌ ഇബ്രാഹീം ഇബിനു അദ്ഹം(റ) അടുത്തുവന്നു ഇങ്ങനെ പറഞ്ഞു ''ഓ ശെയ്ഖ് എന്‍റെ ദേഹേച്ച എന്നെ അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കാന്‍, പാപം ചെയ്യാന്‍  പ്രേരിപ്പിക്കുന്നു, അതിനാല്‍ എനിക്ക് വല്ല ഉപദേശവും നല്‍കണം''.  ഉടനെ മഹാന്‍ പറഞ്ഞു നിനക്കങ്ങനെ പാപം ചെയ്യാന്‍, അല്ലാഹുവിനു എതിര് പ്രവര്‍ത്തിക്കാന്‍ തോന്നുന്നു എങ്കില്‍ ചെയ്തോളു, കുഴപ്പമില്ല. പക്ഷെ അഞ്ചു നിബന്ധനകള്‍ നീ പാലിച്ചിരിക്കണം. ആ മനുഷ്യന്‍ ചോദിച്ചു എങ്കില്‍ എന്താണ് ആ നിബന്ധനകള്‍ ? ഇബ്രാഹീം ഇബിനു അദ്ഹം(റ) പറഞ്ഞു നീ പാപം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ അള്ളാഹുവിനു നിന്നെ കാണാന്‍ കഴിയാത്ത ഒരിടത്തു വെച്ചേ ചെയ്യാവൂ. ഉടനെ ആ മനുഷ്യന്‍ സുബ്ഹാനല്ലാഹ്...! അല്ലാഹുവില്‍ നിന്ന് എങ്ങിനെ മറഞ്ഞു നില്‍ക്കും
അവനു ഒന്നും മറഞ്ഞതല്ലല്ലോ? എന്ന് ചോദിച്ചു.ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ) സുബ്ഹാനല്ലാഹ്..! എങ്കില്‍ അല്ലാഹു നിന്നെ കണ്ടു കൊണ്ടിരിക്കേ അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ ? ആമനുഷ്യന്  ഒന്നും  മിണ്ടാന്‍ കഴിഞ്ഞില്ല...
വീണ്ടും ആമനുഷ്യന്‍ : "എങ്കില്‍ അടുത്ത   എന്താണ്...?"
ഇബ്രാഹീം ഇബിനു അദ്ഹം(റ):  'നീ പാപം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ അള്ളാഹുവിന്‍റെ ഭൂമിക്കു മുകളില്‍വെച്ച് ചെയ്യരുത്ആ മനുഷ്യന്‍ :"സുബ്ഹാനല്ലാഹ്...! പിന്നെ ഞാന്‍ എവിടെ പോകും...? പ്രപഞ്ചം മുഴുവന്‍ അവന്‍റെയാണല്ലോ...?" ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ) സുബ്ഹാനല്ലാഹ്...! എങ്കില്‍ അവന്‍റെ  ഭൂമിക്കു മുകളില്‍ നീ താമസക്കാരനായിരിക്കെ അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ എന്ന് തിരിച്ചു ചോദിച്ചു...  വീണ്ടും ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന...? ഇബ്രാഹീം ഇബിനു അദ്ഹം(റ) " നീ അള്ളാഹുവിനു എതിര് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ പിന്നെ അവന്‍റെ ഭക്ഷണം കഴിക്കരുത്ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്...! പിന്നെ ഞാന്‍ എങ്ങിനെ ജീവിക്കും, എല്ലാ അനുഗ്രഹവും അവന്‍റെയാണല്ലോ...?ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ) "എങ്കില്‍ അവന്‍ നിനക്ക് വേണ്ട  ഭക്ഷണവും വെള്ളവും, ആരോഗ്യവും നല്‍കി  നിന്നെ സംരക്ഷിക്കുംബോഴും അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ...? ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന...? ഇബ്രാഹീം ഇബിനു അദ്ഹം(റ) "നീ പാപം ചെയ്തതിനാല്‍ മലക്കുകള്‍ നിന്നെ നരകത്തിലേക്ക് കൊണ്ട് പോകാന്‍ വരുമ്പോള്‍ നീ അവരുടെ കൂടെ പോകരുത്" ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്! "എനിക്കതിനുള്ള ശക്തിയില്ലല്ലോ , അവര്‍ എന്നെ വലിച്ചു കൊണ്ട് പോകുമല്ലോ... ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന...? ഇബ്രാഹീം ഇബിനു അദ്ഹം(റ) "നിനക്ക് നല്‍കപ്പെടുന്ന ഏടില്‍ നീ പാപങ്ങള്‍  കാണുമ്പൊള്‍ ഞാന്‍ അവയൊന്നും ചെയ്തില്ല എന്ന് നിഷേധിച്ചു കളയുക" ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്...! അപ്പോള്‍ എന്‍റെ നന്മ തിന്മകള്‍ എഴുതുന്ന ആദരണീയരായ മലക്കുകള്‍, എന്‍റെ സംരക്ഷകരായ മലക്കുകള്‍, എനിക്കെതിരെ സാക്ഷിമൊഴി നല്‍കുന്ന സാക്ഷികള്‍ അവരെ യൊക്കെ എന്ത് ചെയ്യും''  ആ മനുഷ്യന്‍ കരഞ്ഞു കൊണ്ട് ഈവാചകം വീണ്ടും വീണ്ടും ഉരുവിട്ട്  മഹാന്‍റെ സന്നിധിയില്‍ നിന്നും പോയി......  
 
ഇത് Like" ചെയ്യുക
 ''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ   നന്‍മ ചെയ്യുന്നവനെ പോലെയാണ്   ...ഹദീസ്‌

Monday, February 20, 2012

ശാഫിഈ മദ്ഹബ് അനുസരിച്ച് ഒരു ബുള്ളറ്റിൻ !!

ഷാഫി ഇ മദ്ഹബ് അനുസരിച്ചുള്ള ഇസ്ലാമിക നിയമങ്ങള്‍, പ്രതെയ്കിച്ചു രസൂലുല്ലയെ കുറിച്ച് വിശദമായ വിവരങ്ങള്‍ ഉള്പെടുതിയുള്ള ബ്ലോഗ്‌, വായനക്കാര്‍ക്ക്‌ ഒരുപാടു പ്രയോജന പ്രദം. ബ്ലോഗ്ഗിലെ ഓതര്‍ ഇന്റെരാക്ഷന്‍  അതേപടി പകര്‍ത്തി വായനക്കാര്‍ക്കായി ഇവിടെ നല്‍കുന്നു. ക്ലിക്ക് ഹിയര്‍ എന്നിടത്  ക്ലിക്കി  ഈ ബ്ലോഗ്ഗിലേക്ക്‌ പോകാം. ഒരു മുസ്ലിമിന് നിത്യ ജീവിതത്തിൽ പാലിക്കൽ നിർബന്ധമായ അനുഷ്ടാനങ്ങളെകുറിച്ചും ക്രയവിക്രയങ്ങളിൽ ഇസ്ലാം അനുശാസിക്കുന്ന മാർഗങ്ങളെ കുറിച്ചും ഒരു മുസ്ലിമിന്റെ ദിന-രാത്ര ചര്യകളെ കുറിച്ചും ,ഇസ്ലാമിക ചരിത്രങ്ങളെ കുറിച്ചും പരമാവധി വായനക്കാർക്ക് മനസ്സിലാവുന്ന രൂപത്തിൽ മാതൃഭാഷയിൽ തന്നെ പഠനാർഹമായ ചെറിയ ചെറിയ അദ്ധ്യായങ്ങളായാണ് ബുള്ളറ്റിൻ തയ്യാറാക്കിയിട്ടുള്ളത്.തനതായ ഇസ്ലാമിക ആശയ ആദർശങ്ങളെ ശാഫിഈ മദ്ഹബ് അനുസരിച്ച് വിശദീകരിക്കുകയണിവിടെ.ബുള്ളറ്റിൻ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും സർവ്വ ശക്തനായ അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.അല്ലഹു പൊരുത്തപ്പെടുന്ന ഒരു അമലായി സ്വീകരിക്കപ്പെടുകയും നാളെ സ്വർഗം ലഭിക്കാൻ കാരണവുമാകട്ടെ. അപാകതകൾ അവൻ പൊറുത്ത് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

ഖുര്‍ആന്‍ പരിഭാഷ (Subj: Muharram) ഓഡിയോ എം പി ത്രീ ഫയല്‍

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം എല്ലാ ശനിയാഴ്ചയും രാത്രി 8.30 നു അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റെറില്‍ ബഹു: ഉസ്താദ്‌ സിംസരുള്‍ ഹക് ഹുദവി നടത്തുന്നു. എല്ലാവര്ക്കും സ്വാഗതം. !! ഖുര്‍ആന്‍ പരിഭാഷ ഓഡിയോ എം പി ത്രീ ഫയല്‍ ആയി ഇതോടൊപ്പം അവയിലബിള്‍ ആണ്. 

Attached Mobile supporting file of previous class (Subj: Muharram)

Alhamdulillah. Very Clear Recording

Qur’an Class: 11

SIMSARUL HAQ HUDAWI  Class conducted on 26.11.2011

download audio file click here

ഖുര്‍ആന്‍ പരിഭാഷ ഓഡിയോ എം പി ത്രീ - Full classes

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം എല്ലാ ശനിയാഴ്ചയും രാത്രി 8.30 നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റെറില്‍ ബഹു: ഉസ്താദ്‌ സിംസരുള്‍ ഹക് ഹുദവി നടത്തുന്നു. "എല്ലാവര്ക്കും സ്വാഗതം." !! ഖുര്‍ആന്‍ പരിഭാഷ ഓഡിയോ എം പി ത്രീ ഫയല്‍ ആയി ഇതോടൊപ്പം അവയിലബിള്‍ ആണ്.



Assalamu alaikkum.

Please click the following link to get the mp3 file of  Qur’an Malayalam Thafseer Clasess:
 
 Description: Description: image001.jpg@01CD0A83.5CAB5BE0


 

അബുദാബി ഇസ്ലാമിക്‌ സെന്‍റെറില്‍ നിന്നും ഖുര്‍ആന്‍ തഫ്സീര്‍ ക്ലാസ്സ്‌. സെപ്റ്റംബര്‍ 17 -2011 മുതല്‍  ഭാഗം ക്ലാസ്സുകള്‍ക്കു താഴെ ക്ലിക്ക് ചെയ്തു ഡൌണ്‍ ലോഡ് ചെയ്യാവുന്നതാണ്. ഓരോ ഫയല്‍ഉം ഒന്ന് ഒന്നര മണികൂര്‍ ദൈര്‍ഖ്യം വരുന്ന Audio ഫയല്‍ കല്‍ ആണ്. But download can do easily !

17-09-2011 
01-10-2011
08-10-2011
15-10-2011
22-10-2011
29-10-2011
12-11-2011
19-11-2011
26-11-2011 - Next class on 10-12-2011
10-12-2011
17-12-2011
 Recently added on22-02-2012

24-12-2011  - Class 14
05-01-2012 - english tafseer class

12-01-2012            "

19-01-2012            "14-01-2012
21-01-2012 -Ksha'ma-patience
28-01-2012

11-02-2012 - vyabicharam
18-02-2012
25-02-2012
17-03-2012
24-03-2012 - Soorath al noor 11 ayath tarjama

31-03-2012 - Soorath al noor 8th section 12-15 Ayath Tarjama
07-04-2012 - soorath al noor 9th 16-21 (samsaram oru gourava chintha)
14-04-2012 - soorath al noor 22 ayath (aboobacker sid. (R)
21-04-2012 - soorath al noor 11th 23-26 ayaths.

28-04-2012 - soorath al noor 12th 26 ayath
05-05-2012 - soorath al noor 13th 27 ayath -sandarshana maryadakal 
12-05-2012 - soorath al noor - 14th  ayath 28-30 [kannine niyanthrikkuka] 
19-05-2012 -  soorath al noor 15th ayath 30 continued.., 
26-05-2012 - soorath al noor - 17th section 31 chapter ( Sthreeyude vasthradharana reethi -1)
02-06-2012- soortah al noor - dressing style for ladies -2 
09-06-2012-  thafseer class 31/3 - Sthreekalude ourath mp3
23-06-2012- thafseer class 31/4 - sthreekalude ourath mp3
01-09-2012 -thafseer class 32 - marriage
08-09-2012 - thafseer class 33 - marriage -2 
15-09-2012 - thafseer class -34 - marriage -3
22-09-2012 - thafseer class -35 - noorullah
29-09-2012 - thafseeer class 35-2-noorullah -2
06-10-2012- thafseer class 35-3-noorullah -3
13-10-2012 -thafseer class 36 - noorullah -4
03-11-2012 -thafseer class 36/2 - masjid 






Manqoos moulood part -1
Manqoos moulood part -2

9th hadees class on 18-05-2012 subj:ilahi smarana (dikrullah)
10th hadees class on 25-05-2012 subj: "rajab masam' 
11th hadees class on 01-06-2012 subj: "Ajmeer qwaja (R)"  


18-05-2012 Qutba paribasha - subj; "Sahanam"
7)-25-05-2012 Qutba paribasha - subj:  "Surat Atakhasur"
8) 01-06-2012 Qutba paribasha - subj: "beware debt & how to useful wealth"

അസ്സലാമു അലൈക്കും,


17 -06 -2012 ല ഞായറാഴ്ച അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര് ല നടന്ന ഇസ്രഹ് വല മിഹ്രാജ് പ്രഭാഷണത്തിന്റെ എം പി ത്രീ ഓഡിയോ ലഭിക്കാന്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അവതരണം; സിംസരുള്‍ ഹക് ഹുദവി.

Saturday, February 18, 2012

കേരളത്തില്‍നിന്ന് ഉംറ തീര്‍ഥാടകരുടെ അഭൂതപൂര്‍വമായ ഒഴുക്ക്

ജിദ്ദ: പതിവില്‍നിന്ന് വ്യസ്തമായി കേരളത്തില്‍നിന്ന് ഉംറ തീര്‍ഥാടകരുടെ അഭൂതപൂര്‍വമായ ഒഴുക്ക്. വിവിധ ഉംറ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കീഴില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് ഉംറ തീര്‍ഥാടകരാണ് മക്കയിലും മദീനയിലുമായി കഴിയുന്നത്. അടുത്ത കാലം വരെ ഇന്ത്യയില്‍നിന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉംറ നിര്‍വഹിക്കാന്‍ എത്തിയിരുന്നുള്ളൂ. എന്നാല്‍ രണ്ടുമൂന്നു വര്‍ഷമായി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഭിന്നമായി മലയാളികള്‍, വിശിഷ്യാ സ്ത്രീകള്‍ ഉംറക്ക് എത്തിക്കൊണ്ടിരിക്കയാണ്. റമദാനിലാണ് കൂടുതലായി മലയാളികളെ പുണ്യ ഭൂമിയില്‍ കാണാറ്. എന്നാല്‍ ഇത്തവണ 'റബീഉല്‍ അവ്വല്‍' ആദ്യത്തില്‍ ഉംറ സീസണ്‍ തുടങ്ങിയപ്പോള്‍ തന്നെ വിവിധ ബാനറുകളില്‍ തീര്‍ഥാടകര്‍ എത്തിയതോടെ മക്കയും ഗസ്സ പോലുള്ള സമീപ പ്രദേശങ്ങളും മലയാളി മയമാണ്. സ്ത്രീകള്‍ ധരിക്കുന്ന മക്കനയില്‍നിന്ന് ഇവര്‍ എവിടെനിന്നാണ് വരുന്നതെന്നും ഏത് ഗ്രൂപ്പിന് കീഴിലാണെന്നും എളുപ്പത്തില്‍ വായിച്ചെടുക്കാനാവും.  മസ്്ജിദില്‍ ഹറാമിലും  പരിസരത്തും കൂട്ടം കൂടി നില്‍ക്കുന്ന പല നിറത്തിലുള്ള മക്കനകള്‍ യഥാര്‍ഥത്തില്‍ ഗള്‍ഫ് സമ്പന്നതയുടെ കേരളീയ കാഴ്ചയാണ് അവതരിപ്പിക്കുന്നത്. ഒരുവേള, നാട്ടിലെ പ്രമാണിമാരും സമ്പന്നരും മാത്രം താണ്ടിയ തീര്‍ഥാടനത്തിന്റെ വഴിയിലൂടെയാണ് സാധാരണക്കാരായ ഗ്രാമീണ കുടുംബങ്ങള്‍ പോലും കടന്നുവരുന്നത്. അല്‍ ഹിന്ദ്, അക്ബര്‍ ട്രാവല്‍സ് തുടങ്ങിയ ഈ രംഗത്തെ ബിഗ്ബാനറുകള്‍ക്ക് പുറമെ അവയുടെ ഉപഏജന്‍സികളായി വര്‍ത്തിക്കുന്ന പള്ളി ഇമാമാരുടെയും മറ്റും നേതൃത്വത്തില്‍ നാടൊന്നാകെ എത്തുന്നുണ്ട്.   സംഘടനയുടെ കീഴില്‍ എത്തുന്ന സംഘങ്ങള്‍ പലതും ഇതിനകം ആദ്യബാച്ചുമായി വന്ന് മദീനയിലേക്കുള്ള പാതയിലാണ്. കേരള ഹജ്ജ് ഗ്രൂപ്പിന്റെ കീഴില്‍ ജലീല്‍ മങ്കരത്തൊടിയുടെ നേതൃത്വത്തില്‍ 93 പേര്‍ അടങ്ങുന്ന സംഘം ഉംറ നിര്‍വഹിച്ച് മദീനയിലേക്ക് തിരിക്കുയാണ്. എല്ലാ മാസവും കേരള ഹജ്ജിന് ഗ്രൂപ്പിന് കീഴില്‍ തീര്‍ഥാടകരെത്തുന്നുണ്ടെന്നും റമദാനോട് വന്‍ സംഘമായിരിക്കും എത്തിച്ചേരുകയെന്നും ജലില്‍ മങ്കരത്തൊടി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. മര്‍ക്കസിന്റെ കീഴിലുള്ള 'റോസ് 'മക്കന ഹറം പരിസരത്ത് സാന്നിധ്യമറിയിക്കുന്നു. കണ്ണൂരില്‍നിന്ന് എസ്.കെ.എസ്.എസ്. എഫ് നേതാവ് അബ്ദുസ്സത്താര്‍ കൂടാളിയുടെ നേതൃത്വത്തില്‍ അല്‍ ഖലീജ് ഉംറ  ഗ്രൂപ്പിന് കീഴില്‍ ഇതിനകം 300പേരിലധികം വന്നുചേര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍നിന്ന് മാത്രം ഇതിനകം ആയിരത്തിലധികം ഉംറക്കാര്‍ മക്കയിലെത്തിയിട്ടുണ്ട്. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ മലപ്പുറത്തുനിന്നുതന്നെ. മിക്ക മലയാളി ഗ്രൂപ്പുകളും ഗസ്സ ഭാഗത്താണ് താമസിക്കുന്നത്.
'അല്‍ ഹിന്ദ്' പോലുള്ളവര്‍ ഹറമിന് സമീപം 'ത്രീ സ്റ്റാര്‍ ' സൗകര്യം ഒരുക്കുന്നുണ്ടത്രെ. 35,000 മുതല്‍ 45,000വരെയാണ് 15ദിവസത്തെ പാക്കേജിന് വാങ്ങുന്നത്. തുക കുറയുംതോറും ഹറമില്‍നിന്നുള്ള ദൂരം  കൂടും. എന്നാല്‍, ഹജ്ജ് സീസണിലെ തിരക്ക് ഇല്ലാത്തത് കൊണ്ട് താരതമ്യേന മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയുന്നുണ്ട്. ഉംറ തീര്‍ഥാടകരുടെ വരവ് ആഹ്ലാദചിത്തരാക്കുന്നത് ജിദ്ദയിലെ കച്ചവടക്കാരെയാണ്. പ്രത്യേകിച്ചും മലയാളികള്‍ മക്കയിലെത്തിയാല്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ ജിദ്ദ വരെ വരും എന്നത് ഷോപ്പിങ്ങിന്റെ സാധ്യത കൂട്ടുന്നു. ജിദ്ദ ശറഫിയയിലും ബലദിലും ഇതിന്റെ അലയൊലിയുണ്ട്. പ്രാദേശിക കൂട്ടായ്മകള്‍ ഇങ്ങനെ എത്തുന്ന തീര്‍ഥാടകര്‍ക്ക് ജിദ്ദയില്‍ സ്വീകരണം ഒരുക്കുന്നുമുണ്ട്.
അധികം ചൂടോ തണുപ്പോ ഇല്ലാത്ത നല്ല കാലാവസ്ഥയിലാണ് ലോകത്തിന്റെ നാനാദിക്കുളില്‍നിന്ന് തീര്‍ഥാടകര്‍ ഇത്തവണ ഒഴുകിത്തുടങ്ങിയത്. സ്കൂള്‍ അവധി ആരംഭിക്കുന്നതോടെ ഒഴുക്കിന് ആക്കം കൂടും. റമദാനോട് തിരക്ക് പാരമ്യതയിലെത്തും. അപ്പോഴും തുര്‍ക്കി, ഈജിപ്ത്, ഇറാന്‍ , മധ്യേഷന്‍ രാജ്യങ്ങള്‍, പാകിസ്തന്‍, ഇന്തോനേഷ്യ എന്നിവരോടൊപ്പം ഇന്ത്യക്ക് വേണ്ടി സാന്നിധ്യമറിയിക്കുന്നത് മലയാളികള്‍ തന്നെയായിരിക്കും.

Friday, February 17, 2012

ഫ്രാന്‍സ് ലെ ആദ്യത്തെ ഔദ്യോഗിഗ മുസ്ലിം ഖബര്‍സ്ഥാന്‍ തുറന്നു. !!

ÉÞøàØ¡: ÎáØ¡Üò¢µZAá çÕIßÏáU ¦ÆcæJ ÎáÈòØòMW æØÎòçJøò dËÞXØòW ©Æ¡¸Þ¿È¢ æºÏ¡Äá. Ø¡d¿ÞØ¡ÌV·òÜÞá §Äá dÉÕVJÈ¢ ¦ø¢ÍòºîòøòAáKÄ¡. dËF¡ ÎáØ¡Üò¢ µìYØòW ÄÜÕX ÎáÙNÆ¡ æÎÞçØÞÏò ¦Ã¡ µÌVØ¡ÅÞX ©Æ¡¸Þ¿È¢ æºÏ¡ÄÄ¡. øÞ¼cæJ ¯xÕᢠÕÜòÏ ÈcâÈÉf d·âMáµ{òæÜÞKÞÏ ÎáØ¡Üò¢ ØÎâÙJòÈá ÜÍòAáK ¥¢·àµÞøÎÞÃòæÄK¡ ØÎáÆÞÏ çÈÄÞAZ ÉùEá. ©Æ¡¸Þ¿Èºî¿BòW ÈòøÕÇò çÈÄÞAZ ÉæC¿áAáµÏᢠæºÏ¡Äá. ¦Ïòø¢ µÌùáµZ ²øáAÞX ÕòØíÄãÄßÏáUÄÞá ÉáÄòÏ æØÎòçJøò.1905 æÜ dËF¡ Íøø¿ÈÞ ÈòÏÎdɵÞø¢ ÉUòµZAá ÎÞdÄÎÞÏòøáKá æØÎòçJøòµZ ¥ÈáÕÆòºîòøáKÄ¡. æÕçØ¡xY ÏâçùÞMòæÜ ¯xÕᢠÕÜòÏ ÈcâÈÉf ØÎáÆÞÏÎÞá ÎáØíÜߢ. ¯ÄÞá ¦ùá ÎòÜcX ÎáØ¡Üò¢BZ ¨ çζÜÏòW ÕØòAáKáIí. dËÞXØòæÜ ¼ÈØ¢¶cÏòW øIÞ¢ Ø¡ÅÞÈ¢ ÎáØ¡Üò¢ ØÎáÆÞÏJòÈÞá. øÞ¼cJ¡ ÌáV¶ ÈòçøÞÇòºîòGáIí.

From Umra pilgrimers to getting money Rs. 14,640 crore to saudi !

ÎA: ©¢ùÏíæAJáK ÕßçÆÖß ÄàV@Þ¿µøßW ÈßKáU ÕøáÎÞÈ¢ §Aáùß 1200 çµÞ¿ß ùßÏÞW  (¯µçÆÖ¢ 14640 çµÞ¿ß øâÉ) ¦Ïß ÕVÇßAáæÎKá dÉÄàf. §ÄáÕæøÏÞÏß 1,50,000 ©¢ù ÕàØÏÞÃá Ù¼í ÎdLÞÜÏ¢  ¥ÈáÕÆß‚ßøßAáKÄí. 33ÆÖÜf¢ ÄàV@Þ¿µV ®JáæÎKÞÃá µÃAáµâGW. ÎAÏßæÜÏᢠØÎàÉdÉçÆÖB{ßæÜÏᢠçÙÞGÜáµ{ßÜᢠ¥MÞV¿íæÎaáµ{ßÜᢠÌáAß¹í ÈâùáÖÄÎÞÈÎÞæÃKÄᢠdÉÄàfÏíAá µøáçJµáKá. ØíxÞV çÙÞGÜáµ{ßW ÎÞdÄÎÜï, æºùáµß¿ çÙÞGÜáµ{ßÜᢠÎxí ÄÞÎØØí@ÜB{ßÜᢠ§çMÞZJæK ÌáAß¹í ĵãÄßÏÞÏß È¿AáµÏÞÃí. çØÕÈÆÞÄÞAZ ²øáAáK ØìµøcB{ᢠ§{Õáµ{ᢠÕßÕßÇ ÉÞçA¼áµ{ᢠÄàV@Þ¿µøáæ¿ ÕVÇÈÏßW dÉÇÞÈ ÉCáÕÙßAáKáIí. ØÞOJßµÎÞwcÕᢠÉKßMÈß ÍàÄßÏᢠÎâÜ¢ µÝßE ©¢ù ÄàV@޿ȵÞÜJáIÞÏ È×í¿¢ ÈßµJáKÄßÈáU dÖÎJßÜÞÃí ©¢ù çØÕÈÆÞÄÞAZ.

ÉKßMÈß ÍàÄßÎâÜ¢ ¯VæM¿áJßÏ ÈßÏdLÃBZ ÎâÜ¢ Ù¼ßæÈJÞX ØÞÇßAÞJÕøßW ÈæÜïÞøáÕßÍÞ·¢ ©¢ùÏíæAJáæÎKᢠØâºÈÏáIí.

¥çÄØÎÏ¢ ÎAÏßæÜ 1000 çÙÞGÜáµ{ßW 60 ®HJßÈá ÎÞdÄÎÞÃí ©¢ù ÄàV@Þ¿µæø ØbàµøßAáKÄßÈá ØìÆß ¿âùßØ¢ µNß×æa ¥ÈáÎÄß. ÈßVÆß×í¿ ÎÞÈÆmBZ ÉÞÜßAÞJ µOÈßµæ{ÏᢠçÙÞGÜáµæ{Ïᢠ²ÝßÕÞAßÏçÄÞæ¿ ÈßÜÕßW ¥ÈáÎÄßÏáU ÎáÝáÕX çÙÞGÜáµ{ßÜᢠ ØìµøcæÎÞøáAßÏÞÜᢠÄàV@Þ¿µøáæ¿ 10 ÖÄÎÞÈJßÈá ÎÞdÄçÎ ÄÞÎØ¢ ÜÍcÎ޵⠮K ÉøÞÄßÏᢠ©ÏøáKáIí.

®KÞW ÈßÏÎB{ᢠææÜØXØí ÕcÕØí@µ{ᢠµVÖÈÎÞAßÏçÄÞæ¿,  ææÜØXØáU µOÈßµ{ᢠçÙÞGÜáµ{ᢠ¯xÕᢠÎßµ‚ ØìµøcB{ÞÃá ÄàV@Þ¿µVAá ÈWµáKÄí.

Thursday, February 16, 2012

ഫോണില്‍ സകാത്ത് നിയമങ്ങളും നമസ്കാര സമയവും; ഒൗക്കാഫിന്‍െറ മൊബൈല്‍ അപ്ളിക്കേഷന്‍ പുറത്തിറങ്ങി

മസ്കത്ത്: ഒമാനിലെ വിവിധ സ്ഥലങ്ങളിലെ നമസ്കാരസമയം, ചന്ദ്രമാസകലണ്ടര്‍, സകാത്ത് നിയമങ്ങള്‍ എന്നിവ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കുന്ന രണ്ട് മൊബൈല്‍ അപ്ളിക്കേഷനുകള്‍ പുറത്തിറക്കി. ഒമാന്‍ ഒൗഖാഫ്-മതകാര്യവകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ അപ്ളിക്കേഷനുകളാണ് ഇവ എന്നതാണ് പ്രത്യേകത. ഒൗക്കാഫ് മതകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍സല്‍മി ബറല്‍ ജിസയില്‍ നടക്കുന്ന ചടങ്ങിലാണ് ഇവ പുറത്തിറക്കിയത്. ഐഫോണ്‍, സ്മാര്‍ട്ട്ഫോണ്‍ എന്നിവക്ക് യോജിക്കുന്ന വിധം ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളിലാണ് രണ്ട് അപ്ളിക്കേഷനുകള്‍ തയാറാക്കിയിരിക്കുന്നത്.‘ഒമാനി കലണ്ടര്‍’ എന്ന് പേരിട്ട ആദ്യ അപ്ളിക്കേഷനില്‍ ഹിജറ കലണ്ടര്‍, ജോര്‍ജിയന്‍ കലണ്ടര്‍, രാജ്യത്തെ ഓരോ മേഖലയിലെയും നമസ്കാരസമയം, ദേശീയ-ഇസ്ലാമിക ആഘോഷദിവസങ്ങള്‍, ഓരോദിവസത്തെയും ചന്ദ്രന്‍െറ അവസ്ഥ, ഇലക്ട്രോണിക് കലണ്ടര്‍ എന്നിവ കാണാനാകും. മന്ത്രാലയത്തില്‍ നിന്ന് എസ്.എം.എസ്. വഴി മൊബൈല്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താനും ഇതില്‍ സംവിധാനമുണ്ട്. മന്ത്രാലയത്തിന്‍െറ വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്കും ആശയവിനിമയം നടത്താം. മന്ത്രാലയം ഓഫീസിലെ ഡോ. മുഹമ്മദ് ബിന്‍ സഈദ് ആല്‍മഅ്മരിയുടെ മേല്‍നോട്ടത്തിലാണ് മൊബൈല്‍ അപ്ളിക്കേഷനുകള്‍ തയാറാക്കിയത്. സ്മാര്‍ട്ട് അപ്ളിക്കേഷന്‍ കമ്പനിയിലെ ഒമാനി യുവാക്കളാണ് ഇതിന് സാങ്കേതിക സഹായം നല്‍കിയത്. ‘എങ്ങനെ സകാത് നിര്‍വഹിക്കാം’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ അപ്ളിക്കേഷനിലൂടെ, സകാത്ത് അനുബന്ധ നിയമങ്ങള്‍, സകാത് നല്‍കുന്നവന്‍െറ ബാധ്യതകള്‍, തുക, വിവിധ മേഖലകള്‍ക്ക് ബാധകമായ സകാതിന്‍െറ തോത് എന്നിവ അറിയാന്‍ കഴിയും. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണത്തിന്‍െറ വിലയിലുണ്ടാകുന്ന മാറ്റമനുസരിച്ച് കൈവശമുള്ള സ്വര്‍ണത്തിന്‍െറ സകാത്ത് തുക നിര്‍ണയിക്കാനും ഇതില്‍ സംവിധാനമുണ്ട്.
(courtesy:madhyamam.com)

സമ്പത്ത് പൂഴ്ത്തി വെക്കാതിരിക്കാന്‍ ഈ കഥ ഉപകരിക്കട്ടെ !!

èºÈàØí ÈÞ¿X µÅ. ÈßTÞø ÈÞÃÏæJçMÞÜᢠØb¼àÕßÄæJAÞZ   ÕßÜ  ÎÄß‚ßøáæKÞøá ¼zß. ²øßAW ÈÞGßæÜ Õß{ ÎáÝáÕX ÈÖß‚á. æȈᢠç·ÞÄOᢠçÖ~øß‚á ÕÏíAáK ÖàÜÎ߈ÞJ µã×ßAÞæøˆÞ¢ æµÞ¿á¢ÉGßÃßÏßW. §ÜÏᢠçÕøᢠ ÄßKá ÕßÖMá ÎÞçxI ·Äß絿í. ¼zßÏáæ¿ ¥ùÏßW µÃAxá ÇÞÈcB{áæICßÜᢲøá ÎÃß çÉÞÜᢠ¦VAᢠæµÞ¿áA߈. ¼zßæAÄßæø ¼ÈçøÞ×¢ æÉøáµß. Éçf ¥ÏÞZ æĈᢠ¥ÏE߈. ¼zßæÏ ÉÞÀ¢ ÉÀßMßAÞX ÉÜøᢠ¦d·Ùß‚á.ÕßøáÄÈÞæÏÞøáÕX ÎáçKÞGá ÕKá. ¥ÏÞZ ¼zßæÏ æºIæµÞGßAÞX ©ÉÞÏ¢µæIJß. µâGáµÞæøÞJá µáæù æÕUßA×ÃBZ çÖ~øß‚á. ²øá ºÞÕÞÜßAáÄßøæÏÏᢠµâGßæÈ¿áJá. æÕUßA×ÃBZ æºùßÏ ÄáÃßÏßWæMÞÄßEá. ²øá ÈâÜßW æÎæˆ ÕÜß‚ÞÜá¿X ¥Õæψޢ ÄÞæÝ ÕàÝáKÉ¿ß µßÝßæµGß, µáÄßøÏáæ¿ ÉßKßW Éß¿ßMß‚á.  ÕÞÏÞ¿ßÏᢵâ¿ß ¦ÏßøáK ÕßøáÄX ¼zßÏáæ¿ ÕàGßæÜJß. ¦·ÄX Ífâ ÏÞºßAáæÎKá µøáÄßÏ ¼zß ¥ÏÞç{Þ¿í §ùBßçMÞµÃæÎKá ·V¼í¼ß‚á. ''¥BáÖÞLÈÞÏß Ø¢ØÞøßAá. ÌÙ{¢ µâGßÏÞW ¨ µáÄßø ³¿ßæMÞÏíA{Ïá¢. ¥BÏáæ¿ ØbJá ÎáÝáÕÈᢠæµÞ¿áJÞWçMÞÜᢠ§Äá çÉÞæÜÞøá ÆßÕcÎã·æJ µßG߈. ¼zß Éáºí»ß‚á: ''¨ ºÞÕÞÜßAí ¥dÄ ÕßÜçÏÞ?''¥dÄ ÕÜßÏ ÕßÜæÏÞKáÎ߈. Éçf §Äá ºÞõÎß¿áµßˆ. ¥øßµßW ØÞdOÞÃß ÉᵂÞW æÕUßÏᢠÄCÕᢠ¦Ãá ÉáùçJAá Õøáµ. ¼zßÏáæ¿ çµÞÉ¢ æÉæGKá ÄÃáJá.''Öøß ÄæKçÏÞ? ÈßÈAí §ÄßæÈ ®Õßæ¿ ÈßKá µßGß?®KÞÏß ÆáøÞd·ÙßÏÞÏ ¼zß.
''¾ÞX µI ØbÉíÈÎÈáØøß‚á µßÝAXÎÜÏßW æºKçMÞZ µßGßÏÄÞÃí. §ÄßæÈæAÞIí ¥BÏíAÞÃá dÉçÏ޼Ȣ, ¾Bæ{çMÞæÜÏáU ÉÞÕæMGÕVAˆ ®KÄá æµÞIá §çBÞGá çÉÞKá.''Îß¿áAX. µÞÃæG, §Äßæa ÖµíÄß.  ÕÞÏÞ¿ß Éøàfâ Äá¿Bß. ¥WÉ¢ ØÞdOÞÃßÏᢠÄàæAÞUßÏᢠ²øá ÄÞÜÕᢠæµÞIáÕøÞX ¦ÕÖcæMGá.  ØÞÇÈBZ ©¿æÈJß. ØÞdOÞÃßMáµ ©ÏVKá Äá¿BßÏçMÞZ ÄÞÜ¢ µáÄßøÏáæ¿  ÉßKßW Éß¿ß‚áæµÞUÞX ¼zßçÏÞ¿á ÉùEá. ÕßøáÄX ØâdÄJßW ÈáW ÕÜß‚á. ÎÙÞÆíÍáÄ¢. ÄÞÜJßçÜAá æÕUßA×ÃBZ ÄáøáÄáæø ÕàÃá. ¼zßÏáæ¿ µHFß. ÎÈTá ÈßùEá. ''ÆßÕØ¢ ®dÄ µ×ÃBZ µßGá¢?, ¼zßAá Äß¿áA¢.ÕÞÏÞ¿ß ØâºßMß‚á: ''ÉÞÕB{áæ¿ ÕàGßÜÞæÃCßW ÈÞçÜÞ ¥çFÞ µ×â. Éçf ¥BæÏçMÞæÜ ÍÞ·cÕᢠÇÈÕᢠ©UÕøáæ¿ ÕàGßÜÞæÃCßW æÕUßÏᢠ ÄCÕᢠçºVKá Èáùá ÕæøçMÞµáæÎKÞÃá ØbÉíÈJßW µIÄí.

¼zß: ''µáÄßøæÏ ®ÈßAá çÕâ. ÕßÜæÏæLKá ÉùÏâ, µáÄßøæÏ ÕßWAÞX ÄÞWÉøcÎßæˆKá Äá¿AJßW ÉùEí, µáÄßøÏíAá dÉßÏ¢ µâGß. ²¿áÕßW ÕßøáÄX ÉùEá: ''µÞæÖÞKᢠçÕI. Èâùá Éù æȈá ÄKÞW ÎÄß. ÕßøáÄæa οJøJßW ØÙÄÉß‚áæµÞIí, ÕÜßÏ Õ߼Ϣ çÈ¿ßæÏKá ÕßÖbØß‚ ¼zß ©¿X æȈ{Mß‚á æµÞ¿áJá. ÕßøáÄX çÈø¢ ÉÞÝÞAÞæÄ µâGáµÞæøÕß{ß‚á ÕøáJß, æȈá ÕÞBß, ÉO µ¿Ká. ÉGßÃßAÞVAí ¦ÖbÞØ¢. ÉßçxKá ØÞdOÞÃß Éᵂá, ÄÞÜ¢ Éß¿ß‚ ¼zßÏáæ¿ ÄÜÕÝß µáÄßø‚Þõ¢ æµÞIí ¥Íßç×µ¢ È¿Ká. æÄÞGæĈޢ æÉÞKÞµáK Õø¢ çÈ¿ßÏ èÎÁØí
(Midas)æÄÞGçMÞZ ØbL¢ µáGßæÉÞXÉÞÕÏÞÏßçMÞÏÄá¢, Ífâ µÝßAÞX çÉÞÜᢠՇÞÄÞÏÄᢠ¦Ï µÅÏᢠÈÎáAùßÏÞk¢. ÉÃJßÈMáù¢ ÕÜßÏ ÉÜÄáÎáæIKí ³VNßMßAáK µÅµ{ÞÃßÕ.
(courtesy: manoramaonline.com/education/careerguru)

Tuesday, February 7, 2012

ഹജ്ജ്: ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാന്‍ നിര്‍ദേശം !!

മുംബൈ: അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് യാത്രയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി സ്വീകരിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ നിര്‍ദേശം. 2013 മുതല്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശമാണ് ഉയര്‍ന്നിട്ടുള്ളതെന്ന് യോഗത്തില്‍ പങ്കെടുത്ത കേരള ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കളക്ടറുമായ എം.സി.മോഹന്‍ദാസ് പറഞ്ഞു. മുംബൈയില്‍ തിങ്കളാഴ്ചയാണ് ഹജ്ജ് കമ്മിറ്റി യോഗം നടന്നത്. കേരള ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അബൂബക്കര്‍ ചെങ്ങാത്തും യോഗത്തില്‍ പങ്കെടുത്തു.

കേരളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 41000 പേരാണ് ഹജ്ജിന് പോകാന്‍ അപേക്ഷിച്ചിരുന്നത്. എന്നാല്‍ 9000 പേര്‍ക്കേ അവസരം ലഭിച്ചുള്ളൂ. അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണെടുക്കുക.

ആഡംബര കപ്പലില്‍ ഹജ്ജ് യാത്രയ്ക്ക് സൗകര്യമൊരുക്കുക എന്നതാണ് മുന്നോട്ടു വെച്ചിട്ടുള്ള മറ്റൊരു നിര്‍ദേശം. വിമാനത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. യാത്രാ സമയം കൂടുമെങ്കിലും കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനും കഴിയും. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 
(courtesy:mathrubhumi.com) 

Monday, February 6, 2012

Cheraman Juma Masjid !!

Cheraman Juma Masjid is a mosque in Kodungallur in the Indian state of Kerala. Believed to be built in 629 AD by Malik Ibn Dinar, it is considered as the oldest mosque in India, and the second oldest mosque in the world to offer Jumu'ah prayers.
Cheraman Juma Masjid
Constructed during the lifetime of Muhammad, the bodies of some of his original followers are said to be buried here. Unlike other mosques in Kerala that face westwards this mosque faces eastwards.

Architecture
The mosque is built in the traditional Hindu architectural style employed in construction of Hindu temples. Similar to Hindu tradition, the mosque uses brass oil lamps. The rosewood pulpit, from where the priest recites the Friday Jumu'ah, is covered with carvings akin to those seen in Hindu architecture. A block of white marble in the mosque is believed to have been brought from Mecca.

Place : Kodungallur, Thrissur district, Kerala

Significance : Believed to be the first mosque in India
Best Season : September to May

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs