ഷാഫി ഇ മദ്ഹബ് അനുസരിച്ചുള്ള ഇസ്ലാമിക നിയമങ്ങള്‍, പ്രതെയ്കിച്ചു രസൂലുല്ലയെ കുറിച്ച് വിശദമായ വിവരങ്ങള്‍ ഉള്പെടുതിയുള്ള ബ്ലോഗ്, വായനക്കാര്‍ക്ക് ഒരുപാടു പ്രയോജന പ്രദം. ബ്ലോഗ്ഗിലെ ഓതര്‍ ഇന്റെരാക്ഷന്‍ അതേപടി പകര്‍ത്തി വായനക്കാര്‍ക്കായി ഇവിടെ നല്‍കുന്നു. ക്ലിക്ക് ഹിയര്‍ എന്നിടത് ക്ലിക്കി ഈ ബ്ലോഗ്ഗിലേക്ക് പോകാം. ഒരു മുസ്ലിമിന് നിത്യ ജീവിതത്തിൽ പാലിക്കൽ നിർബന്ധമായ അനുഷ്ടാനങ്ങളെകുറിച്ചും ക്രയവിക്രയങ്ങളിൽ ഇസ്ലാം അനുശാസിക്കുന്ന മാർഗങ്ങളെ കുറിച്ചും ഒരു മുസ്ലിമിന്റെ ദിന-രാത്ര ചര്യകളെ കുറിച്ചും ,ഇസ്ലാമിക ചരിത്രങ്ങളെ കുറിച്ചും പരമാവധി വായനക്കാർക്ക് മനസ്സിലാവുന്ന രൂപത്തിൽ മാതൃഭാഷയിൽ തന്നെ പഠനാർഹമായ ചെറിയ ചെറിയ അദ്ധ്യായങ്ങളായാണ് ബുള്ളറ്റിൻ തയ്യാറാക്കിയിട്ടുള്ളത്.തനതായ ഇസ്ലാമിക ആശയ ആദർശങ്ങളെ ശാഫിഈ മദ്ഹബ് അനുസരിച്ച് വിശദീകരിക്കുകയണിവിടെ.ബുള്ളറ്റിൻ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും സർവ്വ ശക്തനായ അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.അല്ലഹു പൊരുത്തപ്പെടുന്ന ഒരു അമലായി സ്വീകരിക്കപ്പെടുകയും നാളെ സ്വർഗം ലഭിക്കാൻ കാരണവുമാകട്ടെ. അപാകതകൾ അവൻ പൊറുത്ത് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
അദ്ധ്യായം 33 : അൽ അഹ്സാബ് سورة الأحزاب | ഭാഗം 01
-
*അദ്ധ്യായം** 33 : *അൽ അഹ്സാബ് *الأحزاب** سورة*
മദീനയിൽ അവതരിച്ചു | സൂക്തങ്ങൾ 73
(Part -1 - സൂക്തം 1 മുതൽ 12 വരെ സൂക്തങ്ങളുടെ വിവരണം )
*بسم الل...
3 weeks ago
No comments:
Post a Comment