ദുനിയാവ് മുതല്‍ രയിഹന് ഗേറ്റ് വഴി Jannathul ഫിര്‍ദൌസ് വരെ പോകുന്ന "റമദാന് സൂപ്പര്‍ എക്സ്പ്രസ്സ്" ശഹബാന്‍ സ്ടഷനില്‍ നിന്നും പുറപെട്ടു. അല്പ ദിവസത്തിനുള്ളില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോര്മില് എത്തിചേരുന്നതാണ്. യാത്രക്കാര്‍ "രേസേര്‍വശന്‍ ചെയ്തു ഈമാന്‍ ഉറപ്പു വരുത്തുക. ഫര്‍ള്, സുന്നത് നമസ്കാരങ്ങള്‍, നോമ്പ്, സാകത്തു, zataka , ഖുര്‍ആന്‍ പറയണം ഇഹ്തികഫ് തുടങ്ങിയവ നിങ്ങളുടെ ബാഗേജില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക......ഈ ട്രെയിന്‍ ഈദുല്‍ ഫിതര് വരെ മാത്രം !!.
" CHARITY DOESN'T DECREASE YOUR WEALTH"
( COURTESY: IBRAHIMVALANCHERY@FB.COM)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെ ശക്തി; മറ്റു വായനക്കാരുടെയും; please do a comment this post ! and send y'r friends and family about this post !
No comments:
Post a Comment