Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Saturday, September 29, 2012

വിസര്‍ജന മര്യാദകള്‍ !!


മലമൂത്ര വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ ഉദ്ദേശിക്കുന്നവന്‍ പാദരക്ഷ ധരിക്കലും തല മറക്കലും സുന്നത്താകുന്നു. പാദരക്ഷ ധരിക്കാതെ മലിന സ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ ഹുക്‌വേം’ എന്നറിയപ്പെടുന്ന ഒരുതരം വിഷാണുക്കള്‍  പാദത്തിനടിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുമത്രെ. മലിനവായുവില്‍ നിറഞ്ഞിരിക്കുന്ന വിഷാണുക്കള്‍ മുടിയില്‍ പറ്റിപ്പിടിച്ചാലുണ്ടാകുന്ന വിനകള്‍ വളരെ ഗൗരവം നിറഞ്ഞതാണെന്നാണ് വൈദ്യശാസ്ത്രജ്ഞരുടെ വീക്ഷണം. പാദരക്ഷ ധരിക്കുകയും തലമറക്കുകയും ചെയ്താല്‍ വിഷാണുക്കളെ ഒഴിവാക്കാന്‍ സഹായകമാവും.അല്ലാഹുവിന്റെയും റസൂലിന്റയും നാമങ്ങളും മറ്റു വന്ദിക്കപ്പെടുന്ന പേരുകളും എഴുതിയ സാധനങ്ങള്‍ ദേഹത്തിലുണ്ടെങ്കില്‍ അവ നീക്കം ചെയ്ത ശേഷമാണ് കക്കൂസില്‍ പ്രവേശിക്കേണ്ടത്. കക്കൂസ്  എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നത് മലമൂത്രവിസര്‍ജനം ചെയ്യാന്‍ പോയിരിക്കുന്ന സ്ഥലം എന്നാണ്. ഇത് പ്രത്യേകം തയ്യാറാക്കിയ സ്ഥലംതന്നെയാവണമെന്നില്ല. തോട്ടം, പറമ്പ്, വയല്‍ മുതലായ സ്ഥലങ്ങളില്‍നിന്ന് വല്ലയിടത്തും വിസര്‍ജിച്ചാല്‍ ആ സ്ഥലത്തിനും ഇവിടെ പറയുന്നതെല്ലാം ബാധകമാണ്.പ്രവേശിക്കുമ്പോഴും പുറത്തു വരുമ്പോഴും പ്രത്യേകം ദിക്‌റുകള്‍ സുന്നത്തുണ്ട്. കക്കൂസില്‍ പ്രവേശിക്കുമ്പോള്‍ ഇടതുകാലും പുറപ്പെടുമ്പോള്‍ വലതുകാലും മുന്തിക്കുക. പ്രവേശിക്കുമ്പോഴും പുറപ്പെടുമ്പോഴും ദിക്‌റ് ചൊല്ലുക. ഇരിക്കുന്നതിനു മുമ്പ് വസ്ത്രം ഉയര്‍ത്താതിരിക്കുക, വിസര്‍ജനം കഴിഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നിവര്‍ന്നു നില്‍ക്കുന്നതിനു മുമ്പു തന്നെ വസ്ത്രം താഴ്ത്തുക. ഇടതു ഭാഗത്തിന്‍മേല്‍ ചാരിയിരിക്കുക, ഇരുത്തം ദീര്‍ഘിപ്പിക്കാതിരിക്കുക, സംസാരിക്കാതിരിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ട മര്യാദകളില്‍ പെട്ടതാണ്.മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്കി പോകാവുന്നതാണ്. 





വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

"എഗ്ഗി"നെകുരിച്ചരിയെണ്ടാതെല്ലാം !!


എഗ്ഗിനെകുരിച്ചരിയെണ്ടാതെല്ലാം, അടങ്ങിയ ഒരു സൈറ്റ്. നാഷണല്‍ എഗ്ഗ് കോ ഒര്ടിനശന്‍ കമ്മിറ്റി തയ്യരായ്കിയത് ദിവസേനയുള്ള എഗ്ഗ് പ്രൈസ് അറിയാന്‍ എഗ്ഗ് പ്രൈസ് കലണ്ടര്‍. for more information click here 



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Thursday, September 27, 2012

നഖം മുറിക്കേണ്ട വിധം !!


നഖം മുറിക്കുമ്പോൾ ഒരു പ്രത്യേക ക്രമത്തിൽ മുറിക്കണമെന്ന് കേട്ടിട്ടുണ്ട്.. അതൊന്നു വിശദീകരിക്കാമോ. ഈ ക്രമത്തിൽ മുറിക്കുന്നതിന്റെ വിധി എന്താണ്?
                        
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.ഇസ്‌ലാം സമ്പൂര്‍ണ്ണമായ ജീവിത പദ്ധതിയാണ്. അത്കൊണ്ട് തന്നെ ഓരോ കാര്യവും എങ്ങനെ ചെയ്യണമെന്ന് പ്രവാചകാധ്യാപനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയുമായി കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടുമുണ്ട്. അതില്‍ പെട്ടതാണ് നഖം മുറിക്കുന്നതിന്‍റെ ക്രമവും.കൈനഖം മുറിക്കേണ്ടത് വലതു കയ്യിന്റെ ചൂണ്ടുവിരല്‍ കൊണ്ട് തുടങ്ങി ക്രമപ്രകാരം ചെറുവിരല്‍ വരെയും പിന്നെ തള്ളവിരലും അനന്തരം ഇടതുകയ്യിന്റെ ചെറുവിരല്‍ മുതല്‍ അതിന്റെ തള്ള വിരല്‍ വരെയും എന്ന ക്രമത്തിലാണ്. കാല്‍നഖം മുറിക്കേണ്ടത് വലതു കാലിന്റെ ചെറുവിരല്‍ കൊണ്ട് തുടങ്ങി ഇടതുകാലിന്റെ ചെറുവിരല്‍ കൊണ്ട് അവസാനിപ്പിക്കുന്ന വിധത്തിലുമാണ്. (തുഹ്ഫ)
നഖം മുറിക്കുക പോലോത്ത,  ദൈനം ദിന ജീവിത രീതികളെക്കുറിച്ച് കൂടുതലറിയാന്‍ സൈറ്റിലെ ഈ ഭാഗം നോക്കുക.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.



(courtesy: islamonweb)

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

ഒമാനില്‍ 167 ഫിലിപ്പൈനികള്‍ ഇസ്‌ലാം സ്വീകരിച്ചു !!



സെപ്തംബര്‍ 19, 20, 21 തിയ്യതികള്‍…ഒമാനിലെ ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് ഒരു മതകീയ പരിപാടി സംഘടിപ്പിക്കുന്നു; ഫിലിപ്പൈനിലെ പ്രശസ്തനായ പണ്ഡിതന്‍ ഉമര്‍ സാല്‍സിഡോ പെനാല്‍ഡര്‍ പരിപാടിയില്‍ സംബന്ധിക്കുന്നു. മൂന്ന് ദിവസത്തെ പ്രഭാഷണം മാത്രം; പരിപാടി കഴിയുന്പോള്‍ 167 ഫിലിപ്പൈനികള്‍ മനുഷ്യന്റെ പ്രകൃതിമതത്തിലേക്ക്… അവര്‍ തങ്ങളുടെ തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു, ആത്മവിശ്വാസത്തോടെ…
വര്‍ഷം തോറും ഒമാന്‍ ഭരണകൂടം രാജ്യത്ത് അധിവസിക്കുന്ന വിദേശകിള്‍ക്കായി നടത്തിവരാറുള്ള പരിപാടിയില്‍ ഈ വര്‍ഷം ഫിലിപ്പൈനിലെ പ്രബോധന പ്രവര്‍ത്തകനെ ക്ഷണിച്ചുവരുത്തിയത് ഫലം കണ്ടു. ഒമാനിലെ സുല്‍ത്താന്‍ ഖബൂസ് ഗ്രാന്ഡ് മസ്ജിദിലായിരുന്നു മൂന്നു ദിവസത്തെ പരിപാടി. ഫിലിപ്പൈനികളോട് താഗലോഗ് ഭാഷയില്‍ തന്നെയാണ് അദ്ദേഹം സംസാരിച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വിശുദ്ധ ഖുര്‍ആന്റെ കോപ്പികളും വിതരണം ചെയ്തിരുന്നു.
ഈ തിരിച്ചുവരവ് ജീവിതത്തെ പ്രകാശമാനമാക്കുന്ന പോലെ. സമാധാത്തിനും മതകീയ സൌഹൃദത്തിനും വേണ്ടി പുതിയ ഒരു പ്രതിഞ്ജയെടുക്കാന്‍ ഈ മതം ഞങ്ങളോട് ആവശ്യപ്പെടുന്നു- പുതുതായി മതത്തിലേക്ക് കടന്നുവന്നവര്‍ പറയുന്നു.
മതത്തെ കുറിച്ച് നിങ്ങള്‍ പഠിക്കാന്‍ മുതിരുകയാണെങ്കില്‍ ഈ തിരിച്ചുവരവില്‍ നിങ്ങള്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നു തിരിച്ചറിയാനാകും. കാരണം നിങ്ങള്‍ തിരിച്ചു വന്നത് നിങ്ങളുടെ പ്രപിതാക്കളുടെ മതത്തിലേക്ക് തന്നെയാണ്- തിരിച്ചു വരവ് പ്രഖ്യാപിച്ചവരോട് ഉമര്‍ പെനല്‍ഡര്‍ പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മതമാണിസ്‌ലാം- അദ്ദേഹം തുടര്‍ന്നു.
ഇന്ന് ഫിലിപ്പൈന്‍സില്‍ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഉമര്‍ പെനല്‍ഡര്‍ നേരത്തെ ക്രിസ്ത്യാനിയായിരുന്നു. ദൈവത്തെ കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്പപ്പാടില്‍ ആകൃഷ്ടനായി 22 വര്‍ഷം മുന്പാണ് അദ്ദേഹം മുസ്‌ലിമായത്.



(courtesy:islamonweb.com)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, September 24, 2012

പ്രവാചകന്‍ അതിഥിയാകാന്‍ കൊതിച്ച മദീനകാര്‍ !!

 ÎAÏßWÈßKá ÎÆàÈÏßæÜJßÏ dÉÕÞºµæÈ ÙV×ÞøÕçJÞæ¿ÏÞÃí ÎÆàÈAÞV Øbàµøß‚Äí. dÉÕÞºµÈá ÄÞÎØßAÞX ²ÞçøÞ ÎÆàÈAÞøÈᢠ¥Õøáæ¿ Õà¿áµZ ÄáùKá æµÞ¿áJá µÞJßøáKá. dÉÕÞºµX ®æa ÕàGßW ¥ÄßÅßÏÞÏß ÄÞÎØßAçà ®Kí ®ˆÞÕøᢠ¦d·Ùß‚á.²ÞçøÞ Õà¿ßÈ¿áæJJáçOÞÝᢠ¦ Õà¿áµ{ßçÜAí dÉÕÞºµæÈ ¥ÕV ¦ÈÏß‚á. dÉÕÞºµX µÏùßÏ ²GµæJ Éß¿ß‚áÈßVJß ÕàGßçÜAí ¥ÕV ÈßVÌtß‚á. Éçf, dÉÕÞºµX ²GµMáùJáÈßKí §ùBßÏ߈. dÉÕÞºµX ÉùEá: ²GµæJ ÕßçGAâ. ²Gµ¢ ¥ÄßÈí §×í¿ÎáUß¿Jí ÈßWAæG. ¥Õßæ¿ ¾ÞÈᢠ§ùBÞ¢.

Wednesday, September 19, 2012

ക്ഷുദ്ര ജീവികള്‍ കടിച്ചാല്‍ ഉള്ള പ്രാര്‍ത്ഥന !!

ജീവിതം എത്ര തിരക്കുല്ലതനെങ്കിലും ബന്ധങ്ങള്‍ കൈവിടാതിരിക്കുക; അല്ലെങ്കില്‍ ഒരു പക്ഷെ തിരക്കുകള്‍ കഴിയുമ്പോള് നാം ജീവിതത്തില്‍ ഒറ്റപ്പെട്ടെക്കം. നബി (സ) അരുളി ഒരാള്‍ ജമാതായി സുഭ്ഹി നമസ്കരിക്കുകയും, പിന്നെ സൂര്യോദയം വരെ അല്ലാഹുവിനു ദിക്ര്‍ ചൊല്ലി കൊണ്ടിരിക്കുകയും, പിന്നെ 2 രക'അത് നമസ്കരിക്കുകയും ചെയ്താല്‍ പൂര്‍ണമായ ഒരു ഹജ്ജും, ഉംറയും ചെയ്ത ഒരാളുടെ പ്രതിഫലം അയാള്‍ക്കുണ്ട്. (തിര്മിതി)


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, September 17, 2012

അങ്ങാടിയിലേക്ക് പ്രവേശിക്കുമ്പോള്‍ ?

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Facebook.com/Ahlusunnadaawagroup

നബി (സ) തങ്ങള്‍ പറഞ്ഞു: ഒരാള്‍ ഒരു നന്മ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ ആ നന്മ പ്രവര്തിച്ചവന്‍റെ അതെ പ്രതിഫലം അവനുമുണ്ട്. http://www.facebook.com/Ahlusunnadaawagroup സത്യ മാര്‍ഗത്തിന്റെ വെളിച്ചത്തെ പ്രസരിപ്പിക്കാന്‍ സഹായമെകുന്ന ഈ പേജ് എല്ലാ സുഹൃത്തുക്കളും ലൈക് ചെയ്യുക - സത്യം സത്യമായി അറിയാനും അതനുസരിച്ച് ജീവിക്കാനും നാഥന്‍ നമ്മെ തുണക്കട്ടെ - ആമീന്‍. ഇബ്നുഉമര്‍ (റ) ഇങ്ങനെ പറയാറുണ്ടായിരുന്നു : " വൈകുന്നേരമായാല്‍ നീ പ്രഭാതം പുലരുമെന്ന് പ്രതീക്ഷിക്കേണ്ട . പ്രഭാതം പുലര്‍ന്നാല്‍ നീ വൈകുന്നെരമാകുന്നതും പ്രതീക്ഷിക്കേണ്ട . ആരോഗ്യകാലത്ത് രോഗകാലത്തിനു വേണ്ടി നീ പ്രയത്നിക്കുക. ജീവിതകാലത്ത് മരണാനന്തര ജീവിതത്തിനു വേണ്ടി നീ പ്രയത്നിക്കുക " .ഒരു അറബി കവി പാടി : "ഒരേ ഒരു പൈസ നല്‍കിയാല്‍ ദുനിയാവ് മുഴുവന്‍ കിട്ടുമെങ്കിലും ബുദ്ധിമാന്‍ അത് വാങ്ങുകയില്ല" . ആഖിറമാക്കുന്ന ലോകത്തേക്കുള്ള കൃഷി വിഭവങ്ങള്‍ തേടി നടക്കുന്ന നമുക്ക് ദുനിയാവിന്റെ സൌന്ദര്യങ്ങള്‍ വിലങ്ങുതടിയാവുന്നതിനെ ഭയപ്പെടാന്‍ കഴിയുന്നില്ലേ ? സത്യ മാര്ഗ.ത്തിന്റെ വെളിച്ചത്തെ പ്രസരിപ്പിക്കാന്‍ സഹായമെകുന്ന ഈ പേജ് എല്ലാ സുഹൃത്തുക്കളും ലൈക് ചെയ്യുക - സത്യം സത്യമായി അറിയാനും അതനുസരിച്ച് ജീവിക്കാനും നാഥന്‍ നമ്മെ തുണക്കട്ടെ - ആമീന്‍
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, September 11, 2012

5 നഷ്ടങ്ങള്‍ക്ക് മുന്‍പ് 5 ഭാഗ്യ സമ്മാനങ്ങള്‍ !!

¥FáµÞøcBZ Ø¢ÍÕßAá¢ÎáXÉí ¥Fá µÞøcBZ ÈßBZ dÉçÏÞ¼ÈæM¿áJáµ. ÕÞVǵcJßÈá ÎáXÉí ÈßB{áæ¿ ÏìÕÈ¢; çøÞ·JßÈá ÎáXÉí ÈßB{áæ¿ ¦çøÞ·c¢; ÄßøAßÈá ÎáXÉí ÈßB{áæ¿ ²ÝßÕáØÎÏ¢; ÆÞøßdÆcJßÈá ÎáXÉí æ®Öbøc¢; ÎøÃJßÈá ÎáXÉí ¼àÕßÄ¢” (ÎáÙNÆí ÈÌß)

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs