Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Saturday, July 28, 2012

ഹൃദയത്തിന്റെ വെന്‍മ !!

ÙãÆÏæJAáùß‚í ºßLß‚ßGáçIÞ? ¥Õßæ¿ÏÞÃí ÜfcBZ æÎÞGßGáÕ{øáKÄí, ÕßÉðÕºßLµ{ᢠÆãÂÕßÖbÞØÕᢠøâÉæM¿áKÄí, ¯Äí ©KÄB{ᢠµàÝ¿AÞÈáU µøáJᢠֵ¡ÄßÏᢠ©IÞµáKÄí. ÆáøÞd·ÙB{ᢠÆáVçÌÞÇÈB{ᢠçÆçÙº¡»µ{ᢠ©IÞµáKÄᢠ¥Õßæ¿ÈßKáÄæK. dÉÕÞºµX (Øb) ÉùÏáKá: 'ÖøàøJßW ²øá ÎÞ¢ØÉßmÎáIí. ¥Äí ÈKÞÏÞW Öøàø¢ ÎáÝáÕÈᢠÈKÞµá¢. ¥Äí çÎÞÖÎÞÏÞW Öøàø¢ ÎáÝáÕX çÎÞÖÎÞÕáµÏᢠ溇á¢. ÙãÆÏÎÞÃÄí.     ÎâKáÄøJßÜáU ÙãÆÏBæ{ ¶áV¦X ÉøߺÏæM¿áJáKáIí. ÖáiÙãÆÏ¢, çøÞ·ÌÞÇßÄ ÙãÆÏ¢, ÎøÕß‚ ÙãÆÏ¢. Ȉ ÜfcBZ µâ¿áÄÜáIÞÕáµÏᢠÆáøÞd·ÙBZ Äàæø §ˆÞÄßøßAáµÏᢠ溇áçOÞÝÞÃí ÙãÆÏ¢ ÖáiÎÞµáKÄí. ¥Jø¢ ÙãÆÏBZAí ÈzçÏÞ¿í dÉÄßÉJßÏᢠÄßzçÏÞ¿í Öµ¡ÄÎÞÏ æÕùáMáÎÞÏßøßAá¢. ¦øÞÇȵZ ¦ÈwÎÞÏßøßAá¢. ¥LcÈÞ{ßW ØOJᢠØLÞÈB{ᢠ©ÉµøßAáµ §Jø¢ ÙãÆÏJßæa ©¿ÎµZAÞæÃKí ¶áV¦X ÉùÏáKáIí. (Õß.¶á.26:89).çøÞ·ÌÞÇßÄÎÞÏ ÙãÆÏJßW Ȉ ÜfcBZ µáùÕÞÏßøßAáæÎKÄßÈá ÉáùçÎ ¥ØâÏ, çÆ×c¢, èÕø¢, ¥ÙCÞø¢ Äá¿Bß ØVÕ ÆáV·áÃB{ᢠ©IÞµá¢. §Jø¢ ÙãÆÏB{ßW ÕßÖbÞØ¢ ©IÞµáæÎCßÜᢠèÆÕºßL µáùÕÞÏßøßAá¢. ¥ÄáæµÞIáÄæK ¥ÇßµÞøçÎÞÙÕᢠÍìÄßµ ÄÞWÉøcÕᢠµâ¿áÄÜÞÏßøßAá¢. ¦øÞÇȵ{ßW ¦Èw¢ µæIJÞX ØÞÇßAáµÏ߈. ÕßÖái ¶áV¦æa ¦ÝB{ßçÜAí §ùBß悈ÞX µÝßÏ߈. µÉ¿zÞVAÞÃí §Jø¢ ÙãÆÏÎáIÞÕáµæÏKí ¶áV¦X ÉùÏáKá. (Õß.¶á.2:10).ÎøÕß‚áçÉÞÏ ÙãÆÏBZ ÉâVÃÎÞÏß ÍìÄßµdÍÎJßW ÎáBßÏßøßAá¢. æÄxáµZ 溇áçOÞZ ¥WÉ¢çÉÞÜᢠÆ᣶ÎáIÞÕáµÏ߈. §Jø¢ ÙãÆÏJßæa ©¿Îµæ{Aáùß‚ÞÃí ¶áV¦X ÉùÏáKÄí: 'ÈÞ¢ ÈøµJßÈáçÕIß ÇÞøÞ{¢ ¼ßKáµæ{ÏᢠÎÈá×cæøÏᢠØã×í¿ß‚ßGáIí. ¥ÕVAí ÙãÆÏB{áIí. ®KÞW, ¥ÄáæµÞIí ¥ÕV ¦çÜÞºßAáK߈ (Õß.¶á.7:179). ¥ÈØáÌíÈá ÎÞÜßµí (ù) ÉùÏáKá: 'ÈÌß ÄßøáçÎÈß ®çKÞ¿á ÉùEá: ¦çø޿ᢠɵÏ߈ÞæÄ ²øáÆßÈ¢ µÝß‚áµâGÞX ÉxáæÎCßW Èà ¥BæÈ æº‡áµ. ¥ÄÞÃí ®æa ºøc. ®æa ºøcæÏ ¼àÕßMß‚ÕX ®æK §×í¿æMGá. ®æK §×í¿æMGÕX ®æa µâæ¿ ØbV·JßW dÉçÕÖßAá¢.

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെ ശക്തി; മറ്റു വായനക്കാരുടെയും; please do a comment this post ! and send y'r friends and family about this post !

Friday, July 27, 2012

SKSSF സഹചാരി Relif fund !!

SKSSF സഹചാരി ആതുര സേവന രംഗത്ത് ഇന്ന് മലയാളി അറിയുന്ന പേരാണ്. രോഗികള്‍ക്ക് വേണ്ട സഹായം മരുന്ന്, വിതരണം, സൌജന്യ ഡയാലിസിസ് മെഡിക്കല്‍ ഉപകരണങ്ങള്‍, വീല്‍ ചെയര്‍,വിതരണം തുടങ്ങിയവ സഹചാരി നടത്തിവരുന്നു. ഇതുവരെ 60 ലക്ഷം രൂപയുടെ സഹായ ധനം കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു.മെഡിക്കല്‍ കോളേജ് കല്‍ കേന്ദ്രികരിച്ച് Accident കെയര്‍ unitകള്‍ നടന്നു വരുന്നുണ്ട്. ആലപുഴ യുനിടിനു  മുഖ്യമന്ത്രിയുടെ അനുമോദനം  ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.. ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ് സൌകര്യങ്ങള്‍ ഇനിയും നടപിലക്കെണ്ടാതുണ്ട്. അത് എത്രയു0 വേഗം നടപ്പിലകെണ്ടാതുനുട്. അതിനു സുമനസ്സുകളുടെ സഹായം ആണ് വേണ്ടത്. മനുഷ്യസ്നേഹവും, ബാക്തിയുമുള്ള വിശ്വാസി എന്നും കരുന്യവനാണ്. ആയതിനാല്‍ SKSSFഇന്റെ  നേതൃത്വത്തിലുള്ള സഹചാരി ഫണ്ട്‌ ശേകരണം നാം ഓരോരുത്തരുടെയും കര്തവ്യ്മായി കാണണം. ഈ സംരംഭം. വിജയിപിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഓരോ രോഗിക്കും സാന്ത്വനം എന്നാ ലക്ഷ്യത്തിനായി നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം !! .

SAHACHARI RELIEF CELL,
SKSSF STATE COMMITTEE, ISLAMIC CENTR, RAILWAY LINK ROAD,
KOZHIKODE -2 ; Tel: 0495-2700177; e-mail: skssfstate@gmail.com
ACCOUNT NO: 67045362268, STATE BANK OF TRAVANCORE, PALAYAM BR.
CALICUT -2
 



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെ ശക്തി; മറ്റു വായനക്കാരുടെയും; please do a comment this post ! and send y'r friends and family about this post !

Thursday, July 26, 2012

Ramadan Fasting, Tharavih Duaa




വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെ ശക്തി; മറ്റു വായനക്കാരുടെയും; please do a comment this post ! and send y'r friends and family about this post !

ഇഖ്‌ലാസ് ഓതി ഒരു ഖത്തം ഓതിയ കൂലി നേടാം ?

3 സൂറത്തുല്‍ ഇഖ്‌ലാസ് ഓതി ഒരു ഖത്തം ഓതിയ കൂലി നേടാം ? അതുപോലെ  "സുഭ്ഹനല്ലഹി വല്‍ഹംടുളില്ലഹി വല ഇലാഹ ഇല്ലല്ല്‍ഹാ അള്ളാഹു അക്ബര്‍ ! വല ഹൌല വല ഖുവ്വത ഇല്ല ബില്ലഹില്‍ അലിയ്യില്‍ അലീം "എന്നാ ദിക്ര്‍ നാലു പ്രാവശ്യം ചൊല്ലിയാല്‍ ഹജ്ജും ഉംറയും ചെയ്ത കൂലിയും ലഭിക്കും.(രാത്രി ഉറങ്ങുന്നതിനു മുന്പായി ചെയ്യാന്‍ നബി (സ) ആയിഷ രളിയല്ലഹു അന്ഹയോടു പറഞ്ഞത്.)


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെ ശക്തി; മറ്റു വായനക്കാരുടെയും; please do a comment this post ! and send y'r friends and family about this post !

Monday, July 23, 2012

റമളാന്‍ അമുസ്ലിമുകളുടെ (വായനക്കാര്‍) അറിവിലേക്കായി !!

dÉçÄcµ dÉÞV@ȵ{ßÜâæ¿Ïᢠ¶áV¦X ÉÞøÞÏÃJßÜâ æ¿ÏᢠØWAVÎB{ßÜâæ¿ÏáÎÞÃá ÕßÖái ùÎØÞæÈ ÕßÖbÞØßµZ ÇÈcÎÞAáKÄí. ÉÄßÕá dÉÞV@ȵZAá ÉáùæÎ ùÎØÞÈßW ÎÞdÄÎÞÏß dÉçÄcµ ÈÎØíµÞøB{ᢠdÉÞV@ȵ{áÎáIí. øÞdÄß §ÖÞ ÈÎØíµÞø çÖ×ÎáU ÄùÞÕàÙí ¦Ãí ùÎØÞÈßæÜ dÉçÄcµ ÈÎØíµÞø¢. ÎØí¼ßÆáµ{ßW Õ‚í µâGÎÞÏßGÞÃí §Äá ÈßVÕÙßAáµ. Õà¿áµ{ßW Õ‚á ÕcµíÄßÉøÎÞÏß ÈßVÕÙß‚ÞÜᢠÎÄß.

ഖുര്‍ ആന്‍ ഡിജിറ്റല്‍ പതിപ്പ് ഇറങ്ങി !

ÕßÖái ùÎØÞX ØÎÞ·ÄÎÞ µáçOÞZ  ØÕßçÖ×ÎÞæÏÞøá ~áV¦X ɵVMí ÜÍß‚Äßæa ØçLÞ×JßÜÞÃí ®¢.Õß. ù¢Øß §ØíÎÞÏßW. ¥ùÌßÏßÜáU ~áV¦X ØâµíÄB{ᢠÎÜÏÞ{¢ ©ZæMæ¿ ÈÞÜá ÍÞ×µ{ßW ¥ÕÏáæ¿ ÉøßÍÞ×ÏᢠÕÞÏßAÞÈÞµá¢ÕßÇ¢ ØÞçCÄßµJßµÕßæÜÞøáAßÏ Áß¼ßxW ÉÄßMÞÃßÄí. ¥ùáÈâùßçÜæù çɼᢠآØÞøßAáK çÉÈÏᢠ¥¿BßÏÄÞÃí èÙ濵í ɵVMí. ³çøÞ çɼßÜᢠ§øáÕÖB{ßÜᢠ¥¿ÏÞ{æM¿áJßÏ ÍÞ×µ{ßæÜÞKßÈá çÈæø çÉÈJáæOÞKá æÄÞGÞW ÎÄß, Ø¢ØÞøßAáK çÉÈ ¦ ÍÞ× ÄßøæE¿áAá¢. Äá¿VKí ÕÞÏÈAÞøÈá ÕÞÏßAÞX Äá¿BÞ¢.

Tuesday, July 17, 2012

Ramadan highway rules !




വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെ ശക്തി; മറ്റു വായനക്കാരുടെയും; please do a comment this post ! and send y'r friends and family about this post !

വെറുതെ നോക്കിയിരുന്നാല്‍ പോലും പ്രതിഫലം !!

 വെറുതെ നോക്കിയിരുന്നാല്‍ പോലും പ്രതിഫലം ലഭിക്കുന്ന 3 കാര്യങ്ങള്‍ !!

വിശുദ്ധ ഖുര്‍ആന്‍

പരിശുദ്ധ ക'അബ  
മാതാവിന്റെ മുഖം
 
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെ ശക്തി; മറ്റു വായനക്കാരുടെയും; please do a comment this post ! and send y'r friends and family about this post !

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ !!

ദുനിയാവ്  മുതല്‍ രയിഹന്‍ ഗേറ്റ് വഴി Jannathul ഫിര്‍ദൌസ് വരെ പോകുന്ന "റമദാന്‍ സൂപ്പര്‍ എക്സ്പ്രസ്സ്‌" ശഹബാന്‍ സ്ടഷനില്‍ നിന്നും പുറപെട്ടു. അല്‍പ ദിവസത്തിനുള്ളില്‍ ഒന്നാം  നമ്പര്‍ പ്ലാറ്റ് ഫോര്മില്‍ എത്തിചേരുന്നതാണ്.  യാത്രക്കാര്‍  "രേസേര്‍വശന്‍ ചെയ്തു ഈമാന്‍ ഉറപ്പു വരുത്തുക. ഫര്‍ള്, സുന്നത് നമസ്കാരങ്ങള്‍, നോമ്പ്, സാകത്തു, zataka , ഖുര്‍ആന്‍ പറയണം ഇഹ്തികഫ്  തുടങ്ങിയവ നിങ്ങളുടെ ബാഗേജില്‍  ഉണ്ടെന്നു ഉറപ്പു വരുത്തുക......ഈ ട്രെയിന്‍ ഈദുല്‍ ഫിതര്‍ വരെ മാത്രം !!. 
" CHARITY DOESN'T DECREASE YOUR WEALTH"


( COURTESY: IBRAHIMVALANCHERY@FB.COM)

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെ ശക്തി; മറ്റു വായനക്കാരുടെയും; please do a comment this post ! and send y'r friends and family about this post !

Saturday, July 14, 2012

ഒരു മുസല്‍മാന്റെ ദിനചര്യ എങ്ങനെ സല്‍കര്‍മങ്ങള്‍ ആക്കാം ?

OoWRo M>S/L}M>X Tx#r J]V}TX Mz>x{ EBotpoW{@Tof/, KoRfX k>$a# PrY>n>: êMN>Z|#, J}n/ In] V$¤xp jo# S\¼}C*T/ IN}{/ aRo[}{o# WV@} MowTMof/ë.  A[}KMo_{oR>X KR>T>nT/ WPoxL N}S/KoRV>X WNom>X MowTML& EBotp/. N½>xD J]V}TX Txn NM>{/ EBotpo{oX. AT}N/ wPWT|KMoY OR< SMYX N½_ Kx@Wp@ aVs|M}L&. rS@/. êt>N}YoV/ ak}rp}WL{>hh K\Z}Y}DMof/ë. AT/ xKo@/ EV}xD NnoY} K\Z}(EBotp/) xCY/TVxN ak}rp}l N]T}MoNoY AL&oH> wPT}FLX NlK} SN/WToZ}¸}{>K

Friday, July 13, 2012

ഒരു മുസല്‍മാന്റെ ദിനചര്യ എങ്ങനെ സല്‍കര്‍മങ്ങള്‍ ആക്കാം ?

 OoWRo M>S/L}M>X Tx#r J]V}TX Mz>x{ EBotpoW{@Tof/, KoRfX k>$a# PrY>n>: êMN>Z|#, J}n/ In] V$¤xp jo# S\¼}C*T/ IN}{/ aRo[}{o# WV@} MowTMof/ë.  A[}KMo_{oR>X KR>T>nT/ WPoxL N}S/KoRV>X WNom>X MowTML& EBotp/. N½>xD J]V}TX Txn NM>{/ EBotpo{oX. AT}N/ wPWT|KMoY OR< SMYX N½_ Kx@Wp@ aVs|M}L&. rS@/. êt>N}YoV/ ak}rp}WL{>hh K\Z}Y}DMof/ë. AT/ xKo@/ EV}xD NnoY} K\Z}(EBotp/) xCY/TVxN ak}rp}l N]T}MoNoY AL&oH> wPT}FLX NlK} SN/WToZ}¸}{>K Txn xCY*>X. PW£ ak}rp}WL{>hh K\Z}YoVfX. JNQxh Kof}{oN>hh K\Z}YoVR>T/. (AL&oH> Kop/ R£}{x«. aM]#.) 

വെള്ളിയാഴ്ചയുടെ പ്രത്യേകതകള്‍ !!

S>B/HoNhhoH}l Ah}X VB}HXt}H} VLo HuL VLo k>V*p EL&oB}L&oH}l AL}Y*}l Ah]X ( 3 wPoVs|X SxCoL*}Yol 4 V}[ AS>kQh}l N}n/ RK/ZxPDoX.)

ഉത്തരം കിട്ടുന്ന പ്രാര്‍ത്ഥനകള്‍ !!

 · toN[$½Qp}N/ Kz}V}L&op ah>K_ TQh>xD wPo$°NY}l (Ht]S/)
اَللّهُمَّ صَلِّ عَلَي مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَاتِ.
 ·   اَسْتَغْفِرُ الله الذي لآاِلهَ اِلاّهُوَ الحي القيوم وَاَتُوبُ إليه In/ N}S/KoRX WsZX 3 wPoVs|X xCoL&}Yol AV# Y>²{hp}l N}n/ P}R}WeoD}YVNoxf%}L>X AVx#rPoPX AhhoH> xPor>p>xKoD>{>X.

തരബിഹ് നമസ്കാരം !!

TroV]H/ N}S/KoRX: N}Y*p/:- EMoWMoD/ KnxT%}l R@/ rKAp}L>X EQxN N}Y*p/ xCY*>K. ê2 rKAp/ TroV]H/ S>np/ N}S/KoRX EMoWMoD> Kn>.ë O³{/ N}S/KR}{>nxT%}l EMoWMoD> KWT@ aVs|M}L&. N}S/KoR WsZX SLoX V]«}Y WsZX اَللّهُمَّ صَلِّ عَلى سَيِّدِنا مُحَمَّدٍ وَعَلى آلِه وَصَحْبِه وَسَلِّمْ

സ്വലതുന്നരിയഹ് ; അര്‍ത്ഥസഹിതം !!

 صَلاةُ النّارِيَةًَ
اَللّهُمَّ صََلِّ صَلواةً كاَمِلَةً وَسَلِّمْ سَلاماً تـَاماًّ عَلى سَيِّدِنَا مُحَمَّدٍنِ الَّذِي تَنْحَلُّ بِِهِ  الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنالُ بِهِ الرَّغَائِبُ وَحُسُنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلَى آلِهِ وَصَحْبِه فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ.         
AL&oH>½ SvL&} SvLop# KoM}Lp# VSL&}X SLoM# To½# ALo SY*}t}No M>H½t}N}L&t] T#HL&> B}H}l Ukt> VTXFR}J> B}H}lK>rB> VT>k/hoB}H}l HVoEJ> VT>NoL> B}H}$ rGoEB> VH>S/N>l kVop}M} VY>S/TS/kl GMoM> B}VJ/H}H}l KR]X. VALo aL}H] VSvH/B}H] F] K>L&} LXHp}# VNFS}# B} Att} K>L&} MA/L L{/.

ജീവിതത്തില്‍ നിത്യമാക്കാന്‍ ശ്രമിക്കേണ്ട കാര്യങ്ങളും, പ്രതെയ്കതകളും !!

OR> M>S&}MoY MN>Z|N/ AVx#r t>N}YoV}xL OoWRo N}M}ZV>X VhxR V}Lx¸« N}M}ZMof/. OR> N}M}Zp}N/ AV# 50000 V$Zxp V}L Kf{o{}YoL>X MT}YoV>KY}L&. AT/ xKo@/ NoxML&oVR>X MNÊ}LoW{@ OR> KoR|X SMYMoWRY>X Kop/ N}l{>n}L&. J]V}Tp}l N½_ IwT VL}Y V#WtoZQ_ xCY/TVRoxf%}L>X

Some useful du'aa for various places can use !


Enter to market do this dua'a
 لا اِلهَ اِلاّاللّهُ وَحْدَهُ لا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَيُّ لا يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرُ*
toN[$½Qp}N/ Kz}V}L&op ah>K_ Eu SvLop/ xCoL&>K.
اَللّهُمَّ صَلِّ عَلَي مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَاتِ.*

ദേഹത്തിനോ ; കുടുംബത്തിനോ, സ്വത്തിനോ ഒരു നഷ്ടവും വരാതിരിക്കാനുള്ള പ്രാര്‍ത്ഥന !

 
اَللّهُمَّ اَنْتَ رَبِّي لآاِلهَ اِلاَّ اَنْتَ عَلَيْكَ تَوَكَّلْتُ وَاَنْتَ رَبُّ الْعَرْشِ الْعَظيمُ* مآشآءَاللّهُ كَانَ* وَمآلَمْ يَشَأ لَمْ يَكُنْ لا حَوْلَ وَلا قوَّةَ اِلاَّ بِا للّهِ الْعَلِيّ الْعَظِيمُ*  اعْلَمُ اَنَّ اللَّهَ عَلَى كُلِّ شَيْئٍ قَدِيرُ* وَاَنَّ اللّهَ قَدْ اَحَاطَ بِكُلِّ شَيْئٍ عِلْمًا* اَللَّهُمَّ اِنِّى اَعُوذ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ كُلِّ دآبَّةٍ اَنْتَ آخِذ بِنَاصِيَتِهَا اِنَّ رَبِّي عَلَى صِرَاطٍ مُّسْتَقِيمٍ*

ഒരു മുസ്ലിമിന്റെ ഉറങ്ങുന്നതിനു മുന്‍പ് പാളികേണ്ട മര്യാദകള്‍ !!


1.     UrQo# OR>Q>nT}N/ M>m/ NB}(S) xCY*or>hh 3 KoR|Q_ xCY*>K 1) PL&/ WTY/{>K  2) V>h> xCY*>K 3) S>GÔX PK.

2.     WsZX sHotp/ KL}M UC*R}{fX. (أَشْهَدُ أن لا اِلَهَ إلاّ للّهُ وَاَشْهَدُ أنّ مُحَمَّدُ الرَسُولُ لله)

Wednesday, July 11, 2012

സ്രഷ്ടാവിനെ അറിയുക - പ്രഭാഷണം ഓഡിയോ എം പി ത്രീ !!


 

PART -1
PART -2

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെ ശക്തി; മറ്റു വായനക്കാരുടെയും; please do a comment this post ! and send y'r friends and family about this post !

പരിശുദ്ധ റമളാന്‍ സമയത്ത് വായിച്ചു മനസ്സിലാക്കാന്‍ "റമളാന്‍ മുബാറക് "!

പരിശുദ്ധ റമളാന്‍ പടി വാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സമയത്ത് വായിച്ചു മനസ്സിലാക്കാന്‍ "റമളാന്‍ മുബാറക് "

മക്കഹ് മദീന സിയരത് ചെയ്യുന്നവര്‍ക്ക് ഒരു പ്രഭാഷണം !!

ഹജ്ജ് ഉമ്രഹ് ഉദ്ദേശിച്ചു മക്കഹ് മദീന സിയരത് ചെയ്യുന്നവര്‍ക്ക് ഒരു മുതല്‍ കൂട്ടായി മാറാവുന്ന ഒരു പഠനാര്‍ഹമായ പ്രഭാഷണം ! 01 -07 -2012nu അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റെറില്‍ വച്ച് നടന്നത്. അവതരണം; സിംസരുള്‍ ഹക് ഹുദവി. for mp3 click here


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെ ശക്തി; മറ്റു വായനക്കാരുടെയും; please do a comment this post ! and send y'r friends and family about this post !

Tuesday, July 10, 2012

ദുബയില്‍ എക്കോ ഫ്രന്റ്‌ലി പള്ളി വരുന്നു !!

 ദുബയ്‌: 2013ഓടെ ദുബയില്‍ എക്കോ ഫ്രെന്റ്‌ലി പള്ളി വരുന്നു. ഊര്‍ജ്ജം, വെള്ളം എന്നിവയുടെ ഉപയോഗം പരമാവധി കുറയ്‌ക്കാനുള്ള സംവിധാനത്തോടെ നിര്‍മ്മിക്കുന്നതിനാലാണ്‌ ഈ പള്ളിക്ക്‌ എക്കോ ഫ്രെന്റ്‌ലി പള്ളി എന്ന വിശേഷണം. 15 മുതല്‍ 19 ശതമാനം വരെ ഊര്‍ജ്ജവും ജലവും ലാഭിക്കും ഈ പള്ളിയില്‍ എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

Wednesday, July 4, 2012

പ്രവാസികള്‍ പണമയയ്ക്കുമ്പോള്‍ സേവന നികുതികള്‍ ഈടാക്കില്ലെന്ന് പ്രധാനമന്ത്രി !!

 ന്യൂഡല്‍ഹി: നാട്ടിലേക്ക് പണമയയ്ക്കുന്നതിന് പ്രവാസികളില്‍ നിന്ന് സേവന നികുതി ഈടാക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വ്യക്തമാക്കി. സേവന നികുതിയില്‍ നിലവിലുള്ള സ്ഥിതി തുടരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
പ്രവാസികള്‍ പണമയയ്ക്കുമ്പോള്‍ സേവനനികുതി ഈടാക്കുമെന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കിയുള്ള ഉത്തരവു പുറപ്പെടുവിക്കാന്‍ ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കും. പ്രവാസികളില്‍ നിന്ന് വര്‍ഷം തോറും സംസ്ഥാനത്തിന് 50,000 കോടി രൂപ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍

Tuesday, July 3, 2012

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs