Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Monday, December 8, 2014

Vazhivilakku !!

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, December 2, 2014

എസ്.ബി.ഐ ശരീഅ ഫണ്ട് മരവിപ്പിച്ചു !!

രാഷ്ട്രീയ ഇടപെടലില്‍ പെട്ടെന്നുള്ള പിന്മാറ്റം
ന്യൂഡല്‍ഹി: അപ്രതീക്ഷിത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശരീഅ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സമാഹരിക്കാനുള്ള തീരുമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയിലും വിദേശത്തും പദ്ധതി തുടങ്ങാന്‍ എസ്.ബി.ഐ എല്ലാവിധ സംവിധാനങ്ങളുമൊരുക്കിയ ശേഷമാണ് തുടങ്ങാനിരുന്ന ദിവസത്തിന് തൊട്ടുമുമ്പ് നടപ്പാക്കരുതെന്ന് നിര്‍ദേശം ലഭിച്ചത്.
രാജ്യത്ത് ആദ്യമായായിരുന്നു സര്‍ക്കാറിന് കീഴിലുള്ള ധനകാര്യ സ്ഥാപനം ഇസ്ലാമിക് ഫിനാന്‍സ് ഉല്‍പന്നം ഓഹരി വിപണിയിലിറക്കാന്‍ തീരുമാനിച്ചത്. ടാറ്റയുടെ സെലക്ട് ഇക്വിറ്റി ഫണ്ട്, ‘ടോറസി’ന്‍െറ എത്തിക്കല്‍ ഫണ്ട് എന്നീ രണ്ട് സ്വകാര്യ മ്യൂച്വല്‍ ഫണ്ടുകള്‍ മാത്രം രാജ്യത്ത് പ്രവര്‍ത്തിക്കുമ്പോഴായിരുന്നു എസ്.ബി.ഐയുടെ രംഗപ്രവേശം. ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അംഗീകാരത്തോടെയായിരുന്നു ഇത്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് സ്വീകരിച്ച നടപടിക്രമങ്ങളുടെ തുടര്‍ച്ചയെന്ന നിലയില്‍ നേരത്തേ തുടങ്ങിയ നടപടികളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും എസ്.ബി.ഐ മുന്നോട്ടുപോകുകയായിരുന്നു.
ഇസ്ലാമിക ശരീഅത്തിന്‍െറ അടിസ്ഥാനത്തില്‍ നിക്ഷേപം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഡിസംബര്‍ ഒന്നിന് എസ്.ബി.ഐ ഒരു ഇസ്ലാമിക് ഫിനാന്‍സ് ഉല്‍പന്നം ഓഹരി വിപണിയിലിറക്കുകയാണെന്ന് കഴിഞ്ഞയാഴ്ചയാണ് വെളിപ്പെടുത്തിയത്. ഡയറക്ട് പ്ളാന്‍, റെഗുലര്‍ പ്ളാന്‍ എന്നീ പേരുകളില്‍ രണ്ട് പദ്ധതികള്‍ ഫണ്ടിന് കീഴിലുണ്ടാകുമെന്നും ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ ഓഹരി വിപണിയിലിറക്കുന്ന ശരീഅ ഫണ്ട് ഡിസംബര്‍ 15ന് ക്ളോസ് ചെയ്യുമെന്നും എസ്.ബി.ഐ അറിയിച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ വീണ്ടും ശരീഅ ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപം സ്വീകരിച്ചു തുടങ്ങുമെന്നും അറിയിച്ചു.
ശരീഅ മ്യൂച്വല്‍ ഫണ്ട് സമാഹരണത്തിന് മാത്രമായി നവനീത് മുനൊട്ട് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസറും രുചിത് മത്തേയെ പോര്‍ട്ട് ഫോളിയോ മാനേജരുമാക്കി പ്രത്യേക വിങ്ങിനെ ചുമതലയേല്‍പിച്ച എസ്.ബി.ഐ പ്രവാസി ഇന്ത്യക്കാര്‍ ധാരാളമുള്ള പശ്ചിമേഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിക്ഷേപ സമാഹരണത്തിനായി പ്രത്യേകം ആളുകളെ നിയോഗിക്കുകയും ചെയ്തു. ഇവര്‍ പ്രചാരണം നടത്തുന്നതിനിടയിലാണ് പദ്ധതി മരിവിപ്പിച്ചുവെന്ന അറിയിപ്പ് നവംബര്‍ 30ന് എസ്.ബി.ഐ ബ്രാഞ്ചുകളെ അറിയിച്ചത്. രണ്ട് ദിവസം മുമ്പ് എസ്.ബി.ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സും തമ്മില്‍ മുംബൈയില്‍ നടന്ന വിശദചര്‍ച്ചയിലും പിന്തുണ വേണമെന്ന ആവശ്യം എസ്.ബി.ഐ ആവര്‍ത്തിച്ചിരുന്നതായും പെട്ടെന്നുണ്ടായ പിന്മാറ്റത്തെക്കുറിച്ചുള്ള ഒരു സൂചനയും ആ യോഗത്തിലുണ്ടായില്ളെന്നും ജനറല്‍ സെക്രട്ടറി അബ്ദുറഖീബ് ‘മാധ്യമ’ത്തോട് പറഞ്ഞു.




വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, November 24, 2014

ഇസ്ലാമിക് ബാങ്കിങ്ങിലേക്കുള്ള ആദ്യ ചുവട്: ‘ശരീഅ മ്യൂച്വല്‍ ഫണ്ട് !!

വിജയം കണ്ടത് ഇന്ത്യന്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സ് ജനറല്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗവുമായ അബ്ദുര്‍റഖീബിന്‍െറ പോരാട്ടം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാറിനു കീഴിലുള്ള ധനകാര്യ സ്ഥാപനം ഇസ്ലാമിക് ഫിനാന്‍സിലേക്ക് കാലെടുത്തുവെച്ചത് വെല്ലൂര്‍ വാണിയമ്പാടിയിലെ അബ്ദുല്‍ മാലിക്കിന്‍െറ മകന്‍ അബ്ദുര്‍റഖീബിന് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിന്‍െറ വിജയമായി. പ്രതികരണമറിയാന്‍ വിളിച്ചപ്പോള്‍ ഇസ്ലാമിക പലിശ രഹിത ബാങ്കിങ്ങും ഫിനാന്‍സും മുസ്ലിംകളുടെ വിഷയമല്ളെന്നും രാജ്യത്ത് കലര്‍പ്പില്ലാത്ത നിക്ഷേപം സമാഹരിക്കാനുള്ള വഴിയാണെന്നും പൊതുമേഖലയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് ഇന്ത്യന്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സിന്‍െറ ജനറല്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗവുമായ അബ്ദുര്‍റഖീബ്.

Friday, November 21, 2014

Home Build by islamic view [ see this post ]


കന്നി മൂലയ്‌ക്ക്‌ (തെക്കുപടിഞ്ഞാറ്‌) കുറ്റിയടിച്ച്‌ തേങ്ങയുടച്ച്‌ വെറ്റിലവച്ച്‌ പുണ്യകര്‍മം ചെയ്‌തിട്ടേ പഴയ ആശാരിമാര്‍ വീടിന്‌ സ്ഥാനമുറപ്പിക്കൂ. മുസ്‌ലിംകളുടെ വീടിനും. നിര്‍മാണം കഴിഞ്ഞാല്‍ കുറ്റിപ്പൂജ (കുറ്റൂസ എന്ന്‌ പാഠഭേദം) നടത്തിയേ ഗൃഹപ്രവേശം നടത്തൂ. കെട്ടിടനിര്‍മാണം പൂര്‍ത്തിയായാല്‍ വാസ്‌തുദേവനെ ഉദ്ദേശിച്ച്‌ തച്ചന്മാര്‍ നടത്തുന്ന പൂജ എന്നാണ്‌ `കുറ്റിപൂജ' യുടെ അര്‍ഥമെന്ന്‌ ശ്രീകണ്‌ഠേശ്വരം (ശബ്‌ദതാരാവലി) സാക്ഷ്യപ്പെടുത്തുന്നു. എത്രയോ സുഹൃത്തുക്കള്‍ തങ്ങളുടെ ഗൃഹപ്രവേശം നിശ്ചയിച്ചപ്പോള്‍ സ്വകാര്യമായി, നല്ല ഉദ്ദേശ്യത്തോടെ, ചോദിക്കുന്നു; എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? സുബ്‌ഹിക്ക്‌ പോകണമെന്നുണ്ടോ? ആദ്യം പാല്‍ കാച്ചണമെന്നുണ്ടോ?


അന്ധമായ വിശ്വാസങ്ങളും അബദ്ധ ധാരണകളുമാണിതെല്ലാം. സമൂഹസ്വാധീനത്തിന്റെ സമ്മര്‍ദമാണ്‌ ഈ സംശയങ്ങള്‍. ഇസ്‌ലാമിക ദൃഷ്‌ട്യാ നല്ല സമയമെന്നോ ചീത്ത സമയമെന്നോ ഉള്ള സങ്കല്‌പമില്ല. ശകുനവും ദുശ്ശകുനവും ഇല്ല. നമുക്ക്‌ സൗകര്യപ്പെടുന്ന ദിവസം, സൗകര്യപ്പെടുന്ന സമയത്ത്‌, ബിസ്‌മി ചൊല്ലി പുതിയ വീട്ടില്‍ താമസം തുടങ്ങുക. വീട്ടിലേക്ക്‌ കടന്നുചെല്ലുമ്പോള്‍, എല്ലാ ദിവസവും പ്രാര്‍ഥിക്കാന്‍ നബി(സ) പഠിപ്പിച്ച ദുആ ചൊല്ലുക. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ സദ്യയുണ്ടാക്കി സന്തോഷത്തില്‍ പങ്കാളികളാക്കാം. കെട്ടിക്കുടുക്കുകളോ സങ്കീര്‍ണതകളോ ഇല്ലാത്ത ഇസ്‌ലാമിന്റെ സുതാര്യ സമീപനത്തെ ഇറക്കുമതി ചെയ്‌ത അന്ധവിശ്വാസങ്ങളില്‍ കെട്ടി ദുര്‍ഗ്രഹവും ദുസ്സഹവും ആക്കാതിരിക്കുക.

Monday, November 10, 2014

New face in vvip masjid !!

ÈcâÁWÙß ÉÞVÜæÎaí ÎwßøçJÞ¿í Îá¶ÞÎᶢ ÈßWAáK ¼áÎÞÎØí¼ßÆßÈí ÉáÄßÏÎᶢ. øÞ¼cæJ ÕßÕßæ®Éß ÎØí¼ßÆí ®Ká çÉæø¿áJ 'ÉÞVÜæÎaí ÉUß' ÉáÄáAßMÃßÏÞX ÎáXèµæÏ¿áAáKÄí dÉÎᶠÎÜÏÞ{ß ÕcÕØÞÏß ®¢.®. ÏâØËÜßÏÞÃí. masjid-vip480X250
  
1946_ÜÞÃí ¥ÕØÞÈÎÞÏß ÉáÈVÈßVÎÞâ È¿KÄí. Ü{ßÄÎÞÏ Îá·Z èÖÜßÏßW ÈßVÎß‚ ÎØí¼ßÆí æµGß¿¢ ¼àVÃß‚í çºÞVæKÞÜßAáµÏÞÏßøáKá. ØádÉࢠçµÞ¿Äß ¥ÍßÍÞ×µX ÙÞøßØí ÌàøÞÈÞÃí ÎØí¼ßÆßæa çÎÞÖ¢ ØíÅßÄß ÏâØËÜßÏáæ¿ dÖiÏßWæM¿áJßÏÄí. ÉJáÎÞØ¢ ÈàI ÉÃß ÉâVJßÏÞµáçOÞZ ©JçøLcÏßæÜ ¯xÕᢠÎßµ‚ ÎØí¼ßÆáµ{ßæÜÞKÞÏß §Äá ÎÞùá¢. 

Thursday, November 6, 2014

അപേക്ഷ ക്ഷണിച്ചുഹജ്ജ് 2015 ട്രെയിനര്‍ !!

കരിപ്പൂര്‍: ഹജ്ജ് 2015 ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് സംബന്ധമായ ജോലികള്‍ പ്രതിഫലം കൂടാതെ നിര്‍വഹിക്കാന്‍ താല്‍പര്യമുള്ളവര്‍ 2014 നവംബര്‍ 22നകം ‘എക്സിക്യൂട്ടിവ് ഓഫിസര്‍, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ, മലപ്പുറം’ വിലാസത്തില്‍ നിശ്ചിത ഫോറത്തില്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.keralahajcommittee.org വെബ്സൈറ്റില്‍ ലഭ്യമാണ്.


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, October 25, 2014

എന്ത് കൊണ്ട് നമ്മുടെ പ്രര്തനക്ക് ഉത്തരം ലഭിക്കുന്നില്ല ?


 facebook page


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, October 20, 2014

Miracle of Quran !!!

ഖുര് ആനിലെ സൂരതുകളുടെ എന്ന്നതിൽ [114] (അധ്യായം ) നിന്ന് നിങ്ങൾ ജനിച്ച വര്ഷത്തിന്റെ അവസാന രണ്ടു അക്കം കുറയ്ക്കുക. നിങ്ങളുടെ വയസ്സ് ലഭിക്കും. ഒന്ന് ട്രൈ ചെയ്തു നോക്കൂ. 
ഉദാ; 114-73=41



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, August 30, 2014

നിസ്കാരം മലയാളത്തിൽ !!!

നിങ്ങൾ വായിച്ച് കഴിഞ്ഞാൽ ഒന്ന് ഷെയർ ചൈത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കല്ലെ....... 

"നിസ്കാരം മലയാളത്തിൽ ''
***************************************
1) വജ്ജഹ്തു 
********************
'' സത്യ മതക്കാരനും അനുസരണ യുള്ളവനുമായി
നിന്നുകൊണ്ട് ആകാശ ഭൂമികളെ സൃഷ്‌ടിച്ച അല്ലാഹുവിലേക്ക് ഞാൻ എന്റെ മുഖം തിരിചിരിക്കുന്നു.
ഞാൻ ബഹുദൈവ ആരാധകരിൽ പെട്ടവനല്ല, എന്റെ നിസ്കാരവും മറ്റാരാധനകളും ജീവിതവും മരണവും ലോകരക്ഷിതവായ അലാഹുവിനു സമർപിചിരിക്കുന്നു. അവനു യാതൊരു പങ്കുകാരനുമില്ല, ഇക്കാര്യങ്ങൾ എന്നോട് കല്പി ചിരിക്കുന്നു. ഞാൻ പൂർണ മുസ്ലിങ്ങളിൽ പെട്ടവനാകുന്നു.''

Thursday, August 21, 2014

കാന്തപുരം ഫേസ്ബുക് പേജ് !!

കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ഫേസ്ബുക് പേജ് ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പേജിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസലാം നിര്‍വഹിച്ചു. ശൈഖ് അബൂബക്കര്‍ അഹ്മദ് (facebook.com/SheikhAboobacker) എന്ന പേരിലാണ് പേജ് തുടങ്ങിയിരിക്കുന്നത്. പേജ് ഇതുവരെ 38,000ലധികം പേര്‍ ലൈക്ക് ചെയ്തു.

Monday, August 18, 2014

എപ്പോഴും സന്തോഷമായിരിക്കാന്‍ ഈ ദുആ പതിവാക്കുക !!

Post by Masha Allaah.

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, August 11, 2014

Simsarul haq hudawi speech about technology misuse ?

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Sunday, May 25, 2014

HUSBAND IS HERE JANNAH AND JAHANNAM !!

സത്യവിശ്വാസിയായ പുരുഷന്‌ മാതാപിതാക്കളാണ്‌ സ്വർഗ്ഗവും നരകവും……എന്നാൽ സ്ത്രീക്കോ വിവാഹശേഷം അവളുടെ ഭർത്താവും...സ്വന്തം ഭാഗത്താണ്‌ ശരിയെങ്കിലും ഭർത്താവുമായി ചെറിയ പിണക്കത്തിലാണെങ്കിൽ നിങ്ങൾ തന്നെ അങ്ങോട്ട്‌ വിളിക്കുക..അങ്ങയുടെ തൃപ്തിയില്ലാതെ ഉറങ്ങില്ല എന്നു പറയുക...അങ്ങിനെയുള്ളവരെ അല്ലാഹു പദവി ഉയർത്തുകയെ ഉള്ളു..ഇത്‌ നമ്മുടെ പരലോകത്തിന്റെ കാര്യമാണ്‌…
 


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, April 19, 2014

ഹജ്ജ് 2014: നറുക്കെടുപ്പ് ഫലം !!!

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകുന്നവരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരവും വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ക്രമനമ്പറും ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മുംബൈ ഓഫിസും കരിപ്പൂര്‍ ഹജ്ജ് ഹൗസുമായി ഓണ്‍ലൈനിലൂടെ ബന്ധിപ്പിച്ച് കമ്പ്യൂട്ടര്‍ വഴിയാണ് നറുക്കെടുപ്പ് നടത്തിയത്. രാവിലെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് നറുക്കെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

(courtesy: madhyamam)

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Thursday, March 13, 2014

Arabic speaking and typing academy in Kerala launched !!

Hussain Badris’s Arabic Academy, Arabic language is taught for job seekers and those who wish to master Arabic language to understand the literature. We teach Arabic language in different levels with flexible timings. We conduct special classes and crash courses according to learners’ needs. We also teach Arabic language through online. Apart from that , Do sensitization on middle east culture. for more click here 

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, March 4, 2014

ഖുര്‍ആന്‍ പാര്‍ക്ക് അടുത്തവര്‍ഷം തുറക്കും !!

ദുബായ്: അല്‍ ഖവാനീജില്‍ നിര്‍മാണം പുരോഗമിക്കുന്ന ഖുര്‍ആന്‍ പാര്‍ക്ക് 2015 പകുതിയോടെ പൂര്‍ത്തിയാകുമെന്ന് മുനിസിപ്പാലിറ്റി. ഹരിതവത്കരണ വാരാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഖുര്‍ആനില്‍ പരാമര്‍ശവിഷയമായ മരങ്ങളും ചെടികളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാര്‍ക്കാണ് ഖുര്‍ആന്‍ പാര്‍ക്ക്. 



Tuesday, February 11, 2014

ഇന്ത്യയില്‍ നിന്ന് ഹജ്ജിന് 1,36,020 പേര്‍ !!


ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് 1,36,020 തീര്‍ഥാടകരെ അയക്കാന്‍ ഇന്ത്യക്ക് അനുമതി. കഴിഞ്ഞ വര്‍ഷത്തെ അതേ ക്വോട്ടയാണ് നിലനിര്‍ത്തിയത്. ഇതില്‍ ഒരു ലക്ഷം പേര്‍ ഹജ്ജ് മിഷന്‍ വഴിയും 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ്. സൗദി ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ അല്‍ഹജ്ജാറുമായി ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പിട്ടശേഷം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് തിങ്കളാഴ്ച ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിശദാംശം അറിയിച്ചത്.

Friday, January 24, 2014

ഖുര്‍ആന്‍ പഠനത്തിനൊരു മികച്ച സഹായി. !!

ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റൊരാളുടെ സഹായം കൂടാതെ പ്രിന്റഡ് ഖുര്‍ആന്‍ തന്നെ ഉപയോഗിച്ച് പഠനം സാധ്യമാക്കുന്ന അത്യാധുനിക സംവിധാനമാണ് ക്യൂപെന്‍.ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം ഉപയോഗിക്കുമ്പോള്‍ കണ്ണിന് സംഭവിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും , പുതിയ ടെക്‌നോളജിയെ കുറിച്ച് പിടിപാടില്ലാവര്‍ക്കും ഇത് അനായാസം ഉപയോഗിക്കാനാവും. അറബി അക്ഷരങ്ങള്‍ , ഖുര്‍ആനിലെ വാക്കുകള്‍ എന്നിവയുടെ ഉച്ചാരണങ്ങള്‍ കൃത്യമായി പഠിക്കാനും ഖുര്‍ആന്‍ പാരായണം പരിഭാഷ എന്നിവ ശ്രവിക്കാനും അവയില്‍ പേന ഉപയോഗിച്ച് ടച്ച് ചെയ്താല്‍ മാത്രം മതി. പേനയില്‍ തന്നെയുള്ള ലൗഡ്‌സ്പിക്കറിലൂടെയോ ഹെഡ്‌സെറ്റ് ഉപയോഗിച്ചോ നമുക്ക് ശ്രവിക്കാവുന്നതാണ്. പ്രശസ്തരായ അഞ്ച് ഖാരിഉകളുടെ പാരായണം യഥേഷ്ടം മാറി മാറി കേള്‍ക്കാന്‍ ഒരു ബട്ടന്‍ അമര്‍ത്തേണ്ട ആവശ്യമേ ഉള്ളൂ. പാരായണം മാത്രമായോ പാരായണം കൂടെ അര്‍ഥവും എന്ന രീതിയിലോ ഇത് കേള്‍ക്കാം. 
ഒരു ആയത്തില്‍ തൊട്ടാല്‍ ആ ആയത്ത് മാത്രമായും, പേജ് നമ്പറില്‍ തൊട്ടാല്‍ ആ പേജ് മാത്രമായും സൂറത്തിന്റെ പേരില്‍ തൊട്ടാല്‍ സൂറത്ത് അവസാനിക്കുന്ന വരെയും കേള്‍ക്കാവുന്നതാണ്. യാത്രയില്‍ ഈ ഖുര്‍ആന്‍ എടുക്കാനും ഉപയോഗിക്കാനും പ്രയാസം നേരിടാനിടയുണ്ടെങ്കില്‍ അതിനും സംവിധാനമുണ്ട്. ഖുര്‍ആന്‍ മുഴുവനും അടങ്ങിയ ഒരു പോക്കറ്റ് കാര്‍ഡ് മാത്രം മതിയാവും. അതു ഇതോടൊപ്പം ഒരുക്കിയിരിക്കുന്നു. ഇതിലും സൂറത്തുകള്‍ തെരഞ്ഞെടുത്തു കേള്‍ക്കാനും ദൈനംദിന പ്രാര്‍ഥനകള്‍ കേള്‍ക്കാനും സൗകര്യമുണ്ട്. for more click here to go

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs