ഷെയ്ഖിന്റെ 3 ഉപദേശങ്ങൾ
ഷെയ്ഖ് മെഹർ (മക്കയിലെ ഹറം പള്ളിയിലെ ഇമാം) റമദാൻ അവസാനത്തെ പത്തിനെ സംബന്ധിച്ച് ചില ഉപദേശങ്ങൾ നൽകുന്നു :
1) റമദാൻ അവസാനത്തെ പത്തിൽ എല്ലാ രാത്രികളിലും 1 രൂപ ദാനം നല്കുക, ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 84 വർഷം എല്ലാ ദിവസവും ദാനം ചെയ്‌ത പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.
2) റമദാൻ അവസാനത്തെ പത്തിൽ എല്ലാ രാത്രികളിലും രണ്ട് രക്'അത് നമസ്കാരം നമസ്കരിക്കുക...ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 84 വർഷം എല്ലാ ദിവസവും നമസ്കരിച്ച പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.
3) റമദാൻ അവസാനത്തെ പത്തിൽ എല്ലാ രാത്രികളിലും സൂറത്ത് ഇഖ്‌ലാസ് 3 പ്രാവിശ്യം ഓതുക...ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 84 വർഷം എല്ലാ ദിവസവും മുഴുവൻ ഖുർ'ആൻ പാരായണം ചെയ്‌ത പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.
അദ്ദേഹം എന്നിട്ട് പറഞ്ഞു ഇത് മറ്റുള്ളവരിലേക്കും എത്തിക്കുക ഇൻ ഷാ അല്ലാഹ് ഈ പുണ്യകർമ്മം നിങ്ങളുടെ അക്കൗണ്ടിൽ വന്ന് ചേരും...ഇൻ ഷാ അല്ലാഹ്..
അല്ലാഹു ഏവരെയും അനുഗ്രഹിക്കട്ടെ...ആമീൻ...
പുണ്ണ്യ നബി (ﷺ)ക്കൊരായിരം സ്വലാത്ത്
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment