Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Tuesday, November 13, 2012

മഹാന്മാരുടെ നമസ്കാരവും, നമ്മളും എവിടെ ?

 രക്ഷിതാവിനുള്ള വേളയില്‍ പരിസരമൊക്കെ പാടേ മറന്നു അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയില്‍ മാത്രം മുഴുകുന്ന ഒരു തികഞ്ഞ ഭക്തനായിരുന്നു ഖലഫ് ഇബ്നു അയ്യൂബ്(റ).ഒരിക്കല്‍ മഹാനവര്കള്‍ നിസ്ക്കാരത്തില്‍ ആയിരിക്കെ ഒരു കടന്നാല്‍ വന്നു അദ്ധേഹത്തെ ഒരു പാട് പ്രാവശ്യം കുത്തി.മുറിവേറ്റ ഭാഗത്ത് നിന്നും രക്തം പൊടിഞ്ഞു.ധരിച്ചിരുന്ന വസ്ത്രത്തില്‍ ചോര പുരണ്ടു.രക്തം ഉറ്റി വീഴാന്‍ തുടങ്ങിയിട്ടും മഹാനവര്കള്‍ ഒന്നും അറിഞ്ഞില്ല.
ആ സമയത്താണ് ഇബ്നു സയീദ്‌ (റ) അവിടെ എത്തിച്ചേര്‍ന്നത്.ആ കാഴ്ച കണ്ടു അദ്ദേഹം അമ്പരന്നു നിന്ന് പോയി.ഖലഫ് (റ) വിന്റെ വസ്ത്രത്തില്‍ രക്തം പുരണ്ടിരിക്കുന്ന കാഴ്ച മഹാന്‍ ഖലഫിനെ(റ) ഉണര്‍ത്തി.മഹാന്‍ നിസ്ക്കാരം മതിയാക്കി വസ്ത്രം ശുദ്ധിയാക്കി.ആഗതന്‍ മഹാനോട് ചോദിച്ചു : " ഇത്രയേറെ ശക്തമായി കടന്നാല്‍ കുത്തിയിട്ടും അങ്ങ് ഇതൊന്നും അറിഞ്ഞില്ലേ?".ഖലഫ് ഇബ്നു അയ്യൂബ്(റ) മറുപടിയായി പറഞ്ഞു: " ഞാന്‍ എങ്ങനെ അറിയാന്‍ ? എന്റെ നില്‍പ്പ് രാജാധി രാജനായ അല്ലാഹുവിന്റെ മുമ്പിലല്ലേ.! മീതെ മരണത്തിന്റെ മാലാഖ,ഇടത് വശതാകട്ടെ നരകം,കാല്‍പ്പാദങ്ങള്‍ക്ക് കീഴില്‍ സ്വിറാത്ത് പാലം..ഇങ്ങനെ ഒരവസ്ഥയില്‍ എനിക്കെങ്ങനെ നിസ്സാരമായ ഒരു പ്രശ്നത്തെ പറ്റി ബോധവാന്‍ ആകാന്‍ കഴിയും?"......!!!!!!










വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

മക്കയുടെയും മധീനയുടെയും ബഹിരാകാശ കാഴ്ച അല്ബുധാവാഹം !!


 താഴെ ഫോട്ടോ കടപ്പാട് ; കെ ടി എം നൌഫല്‍,  വെട്ടതൂര്‍,
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, November 12, 2012

ഖുര്‍ആന്‍ ക്ലാസ്സ്‌ ഓഡിയോ (മലയാളം) ഡൌണ്‍ലോഡ് ചെയ്യാന്‍


എല്ലാ ശനിയാഴ്ചയും അബുദാബി ഇസ്ലാമിക്‌ സെന്‍റെറില്‍ നിന്നും ഖുര്‍ആന്‍ തഫ്സീര്‍ ക്ലാസ്സ്‌. സെപ്റ്റംബര്‍ 17-2011 മുതല്‍  ഭാഗം ക്ലാസ്സുകള്‍ക്കു താഴെ ക്ലിക്ക് ചെയ്തു ഡൌണ്‍ ലോഡ് ചെയ്യാവുന്നതാണ്. ഓരോ ഫയല്‍ഉം ഒന്ന് ഒന്നര മണികൂര്‍ ദൈര്‍ഖ്യം വരുന്ന Audio ഫയല്‍ കല്‍ ആണ്. But download can do easily !

 Recently added on22-02-2012

24-12-2011  - Class 14
05-01-2012 - english tafseer class
12-01-2012            "
19-01-2012            "14-01-2012
21-01-2012 -Ksha'ma-patience

11-02-2012 - vyabicharam
17-03-2012
24-03-2012 - Soorath al noor 11 ayath tarjama 

31-03-2012 - Soorath al noor 8th section 12-15 Ayath Tarjama
07-04-2012 - soorath al noor 9th 16-21 (samsaram oru gourava chintha)
14-04-2012 - soorath al noor 22 ayath (aboobacker sid. (R)
21-04-2012 - soorath al noor 11th 23-26 ayaths.

28-04-2012 - soorath al noor 12th 26 ayath
05-05-2012 - soorath al noor 13th 27 ayath -sandarshana maryadakal 
12-05-2012 - soorath al noor - 14th  ayath 28-30 [kannine niyanthrikkuka] 
19-05-2012 -  soorath al noor 15th ayath 30 continued.., 
26-05-2012 - soorath al noor - 17th section 31 chapter (Sthreeyude vasthradharana reethi -1)
02-06-2012- soortah al noor - dressing style for ladies -2 
09-06-2012-  thafseer class 31/3 - Sthreekalude ourath mp3
23-06-2012- thafseer class 31/4 - sthreekalude ourath mp3
01-09-2012 -thafseer class 32 - marriage
08-09-2012 - thafseer class 33 - marriage -2 
15-09-2012 - thafseer class -34 - marriage -3
22-09-2012 - thafseer class -35 - noorullah
29-09-2012 - thafseeer class 35-2-noorullah -2
06-10-2012- thafseer class 35-3-noorullah -3
13-10-2012 -thafseer class 36 - noorullah -4
03-11-2012 -thafseer class 36/2 - masjid 




വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, November 10, 2012

വീട്ടിനകത്ത് വച്ച് ഒരു ഹജ്ജ് !!


ഹദീസ് ഇമേജ് കല്‍ ഫേസ് ബുക്കില്‍  നിന്നും മറ്റു മെയില്‍ വഴിയും കിട്ടുന്നവയാണ് .അവരോടുള്ള കടപ്പട് അറിയിക്കുന്നു . വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Thursday, November 8, 2012

Zakat Online Payment by UAE Govt.

Through this service, users may pay Zakat, Zakat Al Fitr or donations (Sadaqa) online. for more details and need to pay zakat/ zadakka click here
 വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, November 6, 2012

സൂരത് അല്‍ കഹ്'ഫിന്റെ പുണ്യം !!

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, November 5, 2012

Hajj transforms sweepers life in 2012 !!

മക്കയിലെ തനീം തെരുവില്‍ തൂപ്പുകാരനായി ജോലി ചെയ്യുന്ന ഒരു പാവം ബംഗ്ലാദേശിയെ പെട്ടെന്ന് ഒരാള്‍ ഇഹ്റാം വസ്ത്രത്തില്‍ വന്നു കെട്ടിപ്പിടിച്ചു പൊട്ടികരയുന്നു " അനുജാ, എന്നോട് പൊറുക്കൂ" അയാള്‍ കേണപേക്ഷിച്ചു.
ബംഗ്ലാദേശിലെ ഒരു സമ്പന്ന കുടുംബത്തിലെ
അംഗങ്ങളാണ് ഈ രണ്ടു പേരും. വര്‍ഷങ്ങള്‍ക്കു മുമ്പ് മൂത്ത ജ്യേഷ്ടന്‍ അനുജന് അവകാശപ്പെട്ട 17 മില്യണ്‍ സൗദി റിയാല്‍ (ഏതാണ്ട് 25 കോടി ഇന്ത്യന്‍ രൂപ ) ഉള്‍പ്പെടെ ഒട്ടേറെ സ്വത്തു വകകള്‍ നല്‍കാതെ വീട്ടില്‍ നിന്ന് ആട്ടിവിട്ടതാണ് . ചോദിച്ചു ചെന്നപ്പോള്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചു . ഗത്യന്തരമില്ലാതെ ഒടുവില്‍ അയാള്‍ ബംഗ്ലാദേശ് വിട്ടു. മക്കയില്‍ എത്തി തൂപ്പുകാരനായി ജോലി തുടങ്ങി .
അതിനിടെയാണ് മൂത്തയാള്‍ക്ക് പശ്ചാത്താപം തോന്നിയത് . കാന്‍സര്‍ പിടിപെട്ടു അവസാന നാളുകള്‍ എണ്ണ്ന്നതിനിടെ അയാള്‍ അനുജനെ അന്വേഷിച്ചു നടക്കാത്ത സ്ഥലങ്ങളില്ല , കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം വരെ പ്രഖ്യാപിച്ചു. ഒടുവില്‍ നിരാശനായി മരിക്കുന്നതിനു മുമ്പ് ഒരു ഹജ്ജു കര്‍മത്തിന് മക്കയില്‍ എത്തിയപ്പോഴാണ് തന്റെ പ്രിയപ്പെട്ട അനുജനെ കണ്ടെത്തിയത് . കൂടിനിന്നവര്‍ നോക്കി നില്‍ക്കെ അയാള്‍ അനുജനോട് പറഞ്ഞു : നിനക്ക് അവകാശപ്പെട്ടതെല്ലാം ഞാന്‍ തരാം . എന്നോട് നീ ക്ഷമിച്ചാല്‍ മാത്രം മതി.കോടിപതിയായി തീര്‍ന്ന അനുജന്റെ മറുപടി :" ഞാന്‍ അതൊക്കെ എന്നോ മറന്നതാണ്." പരലോകത്തെ പറ്റി പേര്‍ത്തും പേര്ത്തും പ്രഖ്യാപനം ചെയ്യുന്ന മഹത്തായ ഒരു ഗ്രന്ഥത്തിന്റെ ആദര്‍ശത്തിന് അല്ലാതെ മറ്റാര്ക്കു കഴിയും ഈ മാറ്റം സ്ര്ഷ്ടിക്കാന്‍.  !!










വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Wednesday, October 31, 2012

തല മറക്കാത്ത സ്ത്രീകള്‍ !!





വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Thursday, October 25, 2012

എല്ലാവര്ക്കും എന്റെ ബക്രീദ് ആശംസകള്‍ !!

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, October 22, 2012

ബലിപെരുന്നാള്‍ ഒക്ടോബര്‍ 26 നു !!


çµÞÝßçAÞ¿í: ÌÜ߿ɸáÈÞZ 26Èí ¦ÏßøßAáæÎKá ÕßÕßÇ ~ÞØßÎÞøá¢ ÎÄçÈÄÞA{ᢠ¥ùßÏß‚á. µÝßE 16Èí ÉøMÈBÞ¿ßÏßW ÎÞØMßùÕß µIÄßæa ¥¿ßØíÅÞÈJßÜÞÃí ÄàøáÎÞÈ¢. ÉÞÃAÞ¿í èÙÆøÜß ÖßÙÞÌí ÄBZ, ØÎØíÄ ¼ÈùW æØdµGùßæºùáçÛøß èØÈágàX ÎáØÜcÞV, çµÞÝßçAÞ¿í ~ÞØß ÎáÙNÆíçµÞÏ ÄBZ, çµø{ ÙßÜÞW µNßxß æºÏVÎÞX ®.Éß. ¥ÌíÆáW ~ÞÆßV ÎìÜÕß, æµæ¼Ïá dÉØßÁaí Ïá.Éß. ¥ÌíÆáùÙíÎÞX ÎìÜÕß, ¼ÈùW æØdµGùß ¼ÎÞÜágàX ËÞùâ~ß, µHâV_ÉÞÜAÞ¿í ¼ßˆ Ø¢ÏáµíÄ ÎÙˆí ¼ÎÞ¥Jí ~ÞØßÎÞøÞÏ æµ.Éß. Ù¢Ø ÎáØÜcÞV, ®X. ¥Üß ÎáØÜcÞV, çµÞÝßçAÞ¿í_ÎÜMáù¢_ÕÏÈÞ¿í_ÄãÖâV ~ÞØßÎÞøáæ¿ dÉÄßÈßÇßµ{ÞÏ æÉÞz{ ¥ÌíÆáW ~ÞÆßV ÎáØÜcÞV, ®.Éß. ÎáÙNÆí ÎáØÜcÞV, Ø‡ßÆí ÙÌàÌí Ìá~Þøß, çÌMâV ~ÞØß Éß.¿ß. ¥ÌíÆáW ~ÞÆßV ÎáØÜcÞV ®KßÕøÞÃí ¥ùßÏß‚Äí. ÎÞØMßùÕß µIÄÞÏß ÕßÕø¢ ÜÍßAÞJÄßÈÞW ÌÜ߿ɸáÈÞZ 27Èí ¦ÏßøßAáæÎKá çÈøçJ dÉ~cÞÉ߂߸áKá.


(courtesy:manorama)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

പാപം പൊറുക്കാന്‍ !!

 ലാ ഇലാഹ  ഇല്ലല്ലാഹു  വല്ലഹു  അക്ബര്‍ വലാ  ഹൌല  വലാ ഖുവ്വത്ത ഇല്ല ബില്ലാഹി .
അള്ളാഹു  അല്ലാതെ  ആരധനക്കര്‍ഹാനായി  ഒരാളുമില്ല അവന്‍ ഉന്നതനാണ്  . അവന്റെ സഹായം  കൂടാതെ എനിക്ക് ഒരു കഴിവ് ഉം ഇല്ല. എന്ന് പറഞ്ഞാല്‍ അവന്റെ പാപങ്ങള്‍ സമുദ്ര നിരയോളം ഉണ്ടെങ്കിലും അത് പോരുക്കപ്പെടതവരായി ആകഷഭൂമികള്‍ക്കിടയില്‍ ആരുമില്ല. (ആഹ്മെദ്‌ , തുര്മുധി)
 നിസ്കരങ്ങള്‍ക്ക് ശേഷം.
"അസ്ഥ'ഗ്ഫിരുല്ലാഹല്ലധീ ലാ ഇലാഹ ഇല്ലഹുവല്‍ ഹയ്യുല്‍ ഖയ്യൂം വഅതൂപു  ഇലൈഹി."
അര്‍ഥം; (എന്നെന്നും ജീവിച്ചിരിക്കുന്നവനും, മറ്റുള്ളവയെ നിലനിര്തുന്നവനുമായ അല്ലാഹുവിനോട് ഞാന്‍ പാപ മോജനതിനായി പ്രാര്‍ത്ഥിക്കുന്നു. അവനല്ല്തെ വേരെയോരരധ്യനില്ല.അവനിലേക്ക്‌ ഞാന്‍ ഖേദിച്ചു മടങ്ങുന്നു.)   എന്ന് മൊന്നു പ്രാവശ്യം ചൊല്ലിയാല്‍ അവന്‍ യുദ്ധ കളത്തില്‍ നിന്ന് പിന്തിരിഞ്ഞു ഓടിയവനാനെങ്കിലും അവന്റെ പാപം അള്ളാഹു പൊരുതു കൊടുക്കും.


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, October 20, 2012

നിങ്ങളുടെ ഡസ്ക് ടോപ്പിലൊരു ഖുര്‍ആന്‍ !!


സോഫ്റ്റ്‌ വേര്‍ downlode ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Holy Quran Malayalam Transalation MP3 downlode ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇഷ്ട്ടപെട്ടെങ്കില്‍ ഒരു ലൈക് ഒരു കമന്റ്‌ 

ഒരു സിപ്‌ ഫയല്‍ ആയിട്ടായിരിക്കും ഡൌണ്‍ലോഡ് ചെയ്യപെടുക. അത് അണ്‍ സിപ്‌ ചെയ്യണം അതിനായി അതില്‍ മൗസ് വച്ച് റൈറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ വരുന്നതില്‍ എക്ട്രക്റ്റ് ഹിയര്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക ഫയല്‍ മുഴുവന്‍ സേവ് ചെയ്യുനിടത് സെപറേറ്റ് ഫയല്‍ ആയി സേവ് ആകും അത് റണ്‍ ഓര്‍ സ്റ്റാര്‍ട്ട്‌ കൊടുക്കുക ഫയല്‍ ഇന്‍സ്റ്റോള്‍ ആവും. ട്രൈ ചെയ്തു നോക്കൂ .
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Friday, October 19, 2012

ബലിപെരുന്നാള്‍ കേരളത്തില്‍ 27 നും, ഗള്‍ഫില്‍ 26 നും !!


çµÞÝßçAÞ¿í: Ø¢Øí@ÞÈJá ÌÜ߿ɸáÈÞZ 27Èí ¦ÏßøßAáæÎKá ÉÞÃAÞ¿í Ø‡ßÆí èÙÆøÜß ÖßÙÞÌí ÄBZ, ØÎØíÄ ¼ÈùW æØdµGùß æºùáçÖøß èØÈágàX ÎáØÜcÞV, çµÞÝßçAÞ¿í ~ÞØß Ø‡ßÆí ÎáÙNÆíçµÞÏ ÄBZ, ¥~ßçÜLcÞ ¼¢§‡JáW ©ÜÎ ¼ÈùW æØdµGùß µÞLÉáø¢ ®.Éß. ¥ÌâÌAV ÎáØÜcÞV ®KßÕV ¥ùßÏß‚á. 

Friday, October 5, 2012

ഹജ്ജ്: ബലി കൂപ്പണിന് 450റിയാല്‍ നിശ്ചയിച്ചു !!

 ജിസാന്‍ (സൗദി അറേബ്യ): ഹജ്ജിനോടനുബന്ധിച്ച് ബലി കര്‍മത്തിനുള്ള കൂപ്പണിന് 450 റിയാലാക്കി സൗദി ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് (ഐ.ടി.ബി.) നിശ്ചയിച്ചു. ബാങ്ക് വഴിയോ, എ.ടി.എം. 'സദാദ' വഴിയോ ഇതിന് പണമടയ്ക്കാം. സൗദി പോസ്റ്റിന്റെ വിവിധ ശാഖകളിലും ഐ.ടി.ബി. കൂപ്പണ്‍ കൈപ്പറ്റാന്‍ കഴിയും. അല്‍റാജി, അല്‍അമതി, ബാങ്കുകളിലും പണമടയ്ക്കാന്‍ സൗകര്യമുണ്ട്.ഹാദ്യതുന്‍ഹജ്ജ് എന്ന മക്കകേന്ദ്രമായുള്ള ചാരിറ്റി സ്ഥാപനം വഴിയും ബലികര്‍മത്തിന് പണമടയ്ക്കാം.മിനായിലെ എട്ട് അറവുശാലകളില്‍ നിന്ന് ആരോഗ്യശുചിത്വ മാനദണ്ഡങ്ങള്‍പാലിച്ചും ഇസ്‌ലാമിക രീതിയിലും നടത്തപ്പെടുന്ന ബലി മാംസം ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 25-ലധികം രാഷ്ട്രങ്ങളിലെ മുസ്‌ലിം ദരിദ്രര്‍ക്കാണ് വിതരണം ചെയ്യുക. മക്കയിലെ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തശേഷമാണ് വിവിധ രാഷ്ട്രങ്ങളിലെ ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നത്.ഐ.ടി.ബി.ക്ക് പുറമെ തദ്ദേശഭരണം, ധനകാര്യം, നീതിന്യായം, ഇസ്‌ലാമിക കാര്യം, കാര്‍ഷികം, ഹജ്ജ് മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൃഗഡോക്ടര്‍മാര്‍, അറവുജോലിക്കാര്‍ തുടങ്ങിയ 40,000 ജോലിക്കാരാണ് ബലിനിര്‍വഹണത്തിനായി രംഗത്തുള്ളത്. മൃഗങ്ങളില്‍ നിന്നുള്ള തുകല്‍ വരുമാനം ഹറം പ്രദേശത്തെ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യും

 (Courtesy:mathrubhumi)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Allah name in stone !! Believe (God is a creator)





വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, October 2, 2012

ഹജ്ജ് :: തുടര്‍ അന്വേഷണങ്ങള്‍ നടത്തുന്ന രീതി.

പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോക മുസ്ലിം സഹോദരങ്ങള്‍ ഒരുങ്ങി കഴിഞ്ഞു.. ഇപ്പോള്‍ ഏകദേശം ആളുകളും യാത്രക്ക് ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്..
ഹജ്ജിനു സെലെക്ഷന്‍ കിട്ടിയ എല്ലാ ആളുകള്‍ക്കും കവര്‍ നമ്പരും മറ്റു വിവരങ്ങളും ലഭിച്ചിരിക്കും.. ആ കവര്‍ നമ്പര്‍ വഴി നമുക്ക് ഹജ്ജിനു പോകാനുള്ള വിമാനത്തിന്റെയും, വരാനുള്ള വിമാനത്തിന്റെയും, മക്കയിലും, മദീനയിലും ചെന്നിട്ടു താമസിക്കാനുള്ള രൂമുകളുടെയും മറ്റും വിവരങ്ങള്‍ നമുക്ക് ഹജ്ജ് കമ്മിറ്റി യുടെ സൈറ്റ് വഴി സൗകര്യം ഉണ്ട്.. അത് എങ്ങനെയെന്നു ഇവിടെ വിശദീകരിക്കല്‍ ആണ് ഞാന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്.ആദ്യം ഹജ്ജ് കമ്മിറ്റിയുടെ സൈറ്റ് ഓപ്പണ്‍ ചെയ്യണം
ഇപ്പോള്‍ ഹജ്ജ് കമ്മിറ്റിയുടെ സൈറ്റ് നമുക്ക് ലഭിക്കും.ശേഷം മെനു ബാറില്‍ വലത് ഭാഗത്ത് നിന്നും രണ്ടാമത്തെ Pilgrim Information എന്ന മെനു സെലക്ട്‌ ചെയ്യുക.. അപ്പോള്‍ Cover Enquiry For Haj 2012 എന്ന് കാണാം,  അതില്‍ ക്ലിക്ക് ചെയ്യുക.. 
അപ്പോള്‍ നിങ്ങള്‍ക്ക് Enter Cover No എന്ന് പറഞ്ഞ ഒരു കോളം ആ വിന്‍ഡോയില്‍ വരും
അവിടെ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള കവര്‍ നമ്പര്‍ എന്റര്‍ ചെയ്തു കൊടുക്കുക.. കവര്‍ നമ്പറിന്റെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് ഒരു കോഡും ലഭിക്കും.. KLR, KLB തുടങ്ങിയ രീതിയിലായിരിക്കും ആ കോഡ്. പിന്നെ നിങ്ങള്‍ ഗ്രൂപ്പ്‌ ആയിട്ടാണ് പോകുന്നത് എങ്കില്‍ ആളുകളുടെ എണ്ണവും കാണിക്കേണ്ടതാണ്.
ഉദാഹരണം: നിങ്ങളുടെ നമ്പര്‍ 123 , നിങ്ങള്‍ക്ക് ലഭിച്ച കോഡ് KLR , പോകുന്ന ആളുകളുടെ എണ്ണം 5 എന്നിങ്ങനെ ആണെന്നിരിക്കട്ടെ.. അപ്പോള്‍ നിങ്ങള്‍ എന്റര്‍ ചെയ്യേണ്ട രീതി KLR-123-5-0 എന്നായിരിക്കണം.ഇത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക്
 നിങ്ങളുടെ (പോകുന്ന ആളുടെ) മുഴുവന്‍ വിവരങ്ങളും
 ലഭിക്കുന്നതാണ്. അത് പ്രിന്റ്‌ എടുത്ത് നിങ്ങള്‍ക്ക്
 സൂക്ഷിച്ചു വെക്കാവുന്നതും ആണ്.
 (courtesy: sulthan,w.suhrthu.com)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, September 29, 2012

വിസര്‍ജന മര്യാദകള്‍ !!


മലമൂത്ര വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ ഉദ്ദേശിക്കുന്നവന്‍ പാദരക്ഷ ധരിക്കലും തല മറക്കലും സുന്നത്താകുന്നു. പാദരക്ഷ ധരിക്കാതെ മലിന സ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ ഹുക്‌വേം’ എന്നറിയപ്പെടുന്ന ഒരുതരം വിഷാണുക്കള്‍  പാദത്തിനടിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുമത്രെ. മലിനവായുവില്‍ നിറഞ്ഞിരിക്കുന്ന വിഷാണുക്കള്‍ മുടിയില്‍ പറ്റിപ്പിടിച്ചാലുണ്ടാകുന്ന വിനകള്‍ വളരെ ഗൗരവം നിറഞ്ഞതാണെന്നാണ് വൈദ്യശാസ്ത്രജ്ഞരുടെ വീക്ഷണം. പാദരക്ഷ ധരിക്കുകയും തലമറക്കുകയും ചെയ്താല്‍ വിഷാണുക്കളെ ഒഴിവാക്കാന്‍ സഹായകമാവും.അല്ലാഹുവിന്റെയും റസൂലിന്റയും നാമങ്ങളും മറ്റു വന്ദിക്കപ്പെടുന്ന പേരുകളും എഴുതിയ സാധനങ്ങള്‍ ദേഹത്തിലുണ്ടെങ്കില്‍ അവ നീക്കം ചെയ്ത ശേഷമാണ് കക്കൂസില്‍ പ്രവേശിക്കേണ്ടത്. കക്കൂസ്  എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നത് മലമൂത്രവിസര്‍ജനം ചെയ്യാന്‍ പോയിരിക്കുന്ന സ്ഥലം എന്നാണ്. ഇത് പ്രത്യേകം തയ്യാറാക്കിയ സ്ഥലംതന്നെയാവണമെന്നില്ല. തോട്ടം, പറമ്പ്, വയല്‍ മുതലായ സ്ഥലങ്ങളില്‍നിന്ന് വല്ലയിടത്തും വിസര്‍ജിച്ചാല്‍ ആ സ്ഥലത്തിനും ഇവിടെ പറയുന്നതെല്ലാം ബാധകമാണ്.പ്രവേശിക്കുമ്പോഴും പുറത്തു വരുമ്പോഴും പ്രത്യേകം ദിക്‌റുകള്‍ സുന്നത്തുണ്ട്. കക്കൂസില്‍ പ്രവേശിക്കുമ്പോള്‍ ഇടതുകാലും പുറപ്പെടുമ്പോള്‍ വലതുകാലും മുന്തിക്കുക. പ്രവേശിക്കുമ്പോഴും പുറപ്പെടുമ്പോഴും ദിക്‌റ് ചൊല്ലുക. ഇരിക്കുന്നതിനു മുമ്പ് വസ്ത്രം ഉയര്‍ത്താതിരിക്കുക, വിസര്‍ജനം കഴിഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നിവര്‍ന്നു നില്‍ക്കുന്നതിനു മുമ്പു തന്നെ വസ്ത്രം താഴ്ത്തുക. ഇടതു ഭാഗത്തിന്‍മേല്‍ ചാരിയിരിക്കുക, ഇരുത്തം ദീര്‍ഘിപ്പിക്കാതിരിക്കുക, സംസാരിക്കാതിരിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ട മര്യാദകളില്‍ പെട്ടതാണ്.മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്കി പോകാവുന്നതാണ്. 





വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

"എഗ്ഗി"നെകുരിച്ചരിയെണ്ടാതെല്ലാം !!


എഗ്ഗിനെകുരിച്ചരിയെണ്ടാതെല്ലാം, അടങ്ങിയ ഒരു സൈറ്റ്. നാഷണല്‍ എഗ്ഗ് കോ ഒര്ടിനശന്‍ കമ്മിറ്റി തയ്യരായ്കിയത് ദിവസേനയുള്ള എഗ്ഗ് പ്രൈസ് അറിയാന്‍ എഗ്ഗ് പ്രൈസ് കലണ്ടര്‍. for more information click here 



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Thursday, September 27, 2012

നഖം മുറിക്കേണ്ട വിധം !!


നഖം മുറിക്കുമ്പോൾ ഒരു പ്രത്യേക ക്രമത്തിൽ മുറിക്കണമെന്ന് കേട്ടിട്ടുണ്ട്.. അതൊന്നു വിശദീകരിക്കാമോ. ഈ ക്രമത്തിൽ മുറിക്കുന്നതിന്റെ വിധി എന്താണ്?
                        
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.ഇസ്‌ലാം സമ്പൂര്‍ണ്ണമായ ജീവിത പദ്ധതിയാണ്. അത്കൊണ്ട് തന്നെ ഓരോ കാര്യവും എങ്ങനെ ചെയ്യണമെന്ന് പ്രവാചകാധ്യാപനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയുമായി കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടുമുണ്ട്. അതില്‍ പെട്ടതാണ് നഖം മുറിക്കുന്നതിന്‍റെ ക്രമവും.കൈനഖം മുറിക്കേണ്ടത് വലതു കയ്യിന്റെ ചൂണ്ടുവിരല്‍ കൊണ്ട് തുടങ്ങി ക്രമപ്രകാരം ചെറുവിരല്‍ വരെയും പിന്നെ തള്ളവിരലും അനന്തരം ഇടതുകയ്യിന്റെ ചെറുവിരല്‍ മുതല്‍ അതിന്റെ തള്ള വിരല്‍ വരെയും എന്ന ക്രമത്തിലാണ്. കാല്‍നഖം മുറിക്കേണ്ടത് വലതു കാലിന്റെ ചെറുവിരല്‍ കൊണ്ട് തുടങ്ങി ഇടതുകാലിന്റെ ചെറുവിരല്‍ കൊണ്ട് അവസാനിപ്പിക്കുന്ന വിധത്തിലുമാണ്. (തുഹ്ഫ)
നഖം മുറിക്കുക പോലോത്ത,  ദൈനം ദിന ജീവിത രീതികളെക്കുറിച്ച് കൂടുതലറിയാന്‍ സൈറ്റിലെ ഈ ഭാഗം നോക്കുക.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.



(courtesy: islamonweb)

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

ഒമാനില്‍ 167 ഫിലിപ്പൈനികള്‍ ഇസ്‌ലാം സ്വീകരിച്ചു !!



സെപ്തംബര്‍ 19, 20, 21 തിയ്യതികള്‍…ഒമാനിലെ ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് ഒരു മതകീയ പരിപാടി സംഘടിപ്പിക്കുന്നു; ഫിലിപ്പൈനിലെ പ്രശസ്തനായ പണ്ഡിതന്‍ ഉമര്‍ സാല്‍സിഡോ പെനാല്‍ഡര്‍ പരിപാടിയില്‍ സംബന്ധിക്കുന്നു. മൂന്ന് ദിവസത്തെ പ്രഭാഷണം മാത്രം; പരിപാടി കഴിയുന്പോള്‍ 167 ഫിലിപ്പൈനികള്‍ മനുഷ്യന്റെ പ്രകൃതിമതത്തിലേക്ക്… അവര്‍ തങ്ങളുടെ തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു, ആത്മവിശ്വാസത്തോടെ…
വര്‍ഷം തോറും ഒമാന്‍ ഭരണകൂടം രാജ്യത്ത് അധിവസിക്കുന്ന വിദേശകിള്‍ക്കായി നടത്തിവരാറുള്ള പരിപാടിയില്‍ ഈ വര്‍ഷം ഫിലിപ്പൈനിലെ പ്രബോധന പ്രവര്‍ത്തകനെ ക്ഷണിച്ചുവരുത്തിയത് ഫലം കണ്ടു. ഒമാനിലെ സുല്‍ത്താന്‍ ഖബൂസ് ഗ്രാന്ഡ് മസ്ജിദിലായിരുന്നു മൂന്നു ദിവസത്തെ പരിപാടി. ഫിലിപ്പൈനികളോട് താഗലോഗ് ഭാഷയില്‍ തന്നെയാണ് അദ്ദേഹം സംസാരിച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വിശുദ്ധ ഖുര്‍ആന്റെ കോപ്പികളും വിതരണം ചെയ്തിരുന്നു.
ഈ തിരിച്ചുവരവ് ജീവിതത്തെ പ്രകാശമാനമാക്കുന്ന പോലെ. സമാധാത്തിനും മതകീയ സൌഹൃദത്തിനും വേണ്ടി പുതിയ ഒരു പ്രതിഞ്ജയെടുക്കാന്‍ ഈ മതം ഞങ്ങളോട് ആവശ്യപ്പെടുന്നു- പുതുതായി മതത്തിലേക്ക് കടന്നുവന്നവര്‍ പറയുന്നു.
മതത്തെ കുറിച്ച് നിങ്ങള്‍ പഠിക്കാന്‍ മുതിരുകയാണെങ്കില്‍ ഈ തിരിച്ചുവരവില്‍ നിങ്ങള്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നു തിരിച്ചറിയാനാകും. കാരണം നിങ്ങള്‍ തിരിച്ചു വന്നത് നിങ്ങളുടെ പ്രപിതാക്കളുടെ മതത്തിലേക്ക് തന്നെയാണ്- തിരിച്ചു വരവ് പ്രഖ്യാപിച്ചവരോട് ഉമര്‍ പെനല്‍ഡര്‍ പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മതമാണിസ്‌ലാം- അദ്ദേഹം തുടര്‍ന്നു.
ഇന്ന് ഫിലിപ്പൈന്‍സില്‍ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഉമര്‍ പെനല്‍ഡര്‍ നേരത്തെ ക്രിസ്ത്യാനിയായിരുന്നു. ദൈവത്തെ കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്പപ്പാടില്‍ ആകൃഷ്ടനായി 22 വര്‍ഷം മുന്പാണ് അദ്ദേഹം മുസ്‌ലിമായത്.



(courtesy:islamonweb.com)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs